ഫാഷൻ ഗോൾഡ് തട്ടിപ്പ്; വിചാരണയ്‌ക്ക് പ്രത്യേക കോടതി വേണമെന്ന് അന്വേഷണ സംഘം
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണയ്‌ക്ക് പ്രത്യേക കോടതി വേണമെന്ന് അന്വേഷണ സംഘം സർക്കാരിന് റിപ്പോർട് നൽകി. നിക്ഷേപകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ചിനോട് വിശദീകരണം തേടിയിരുന്നു. ഇതേ...
സിപിഎം ചർച്ച നടത്തിയിട്ടില്ല; കോൺഗ്രസ് വിടില്ലെന്നും എവി ഗോപിനാഥ്
പാലക്കാട്: കോൺഗ്രസ് തന്റെ ജീവനാഡി ആണെന്നും പാർടി വിടില്ലെന്നും പാലക്കാട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എവി ഗോപിനാഥ്. വിഷയത്തിൽ സിപിഎമ്മും താനുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ച് പാർടി...
കെപിസിസിയിൽ പരമാവധി 50 പേർ മാത്രം; ഹൈക്കമാൻഡ് തീരുമാനം
തിരുവനന്തപുരം: കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാടിൽ ഉറച്ച് ഹൈക്കമാൻഡ്. നാല് ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക.
10 വൈസ് പ്രസിഡണ്ട്,...
ബ്ളാക്ക് ഫംഗസ്: രോഗം ബാധിച്ചത് 110 പേർക്ക്; മരണം 21
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് അനുബന്ധ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ളാക്ക് ഫംഗസ് രോഗം ബാധിച്ചത് 110 പേർക്കെന്ന് ഔദ്യോഗിക കണക്ക്. ഇതിൽ 21 പേർ മരണപ്പെട്ടു. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം...
വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
ആലപ്പുഴ: രൂക്ഷമായ വിഭാഗീയത നിലനിൽക്കെ പാർട്ടി ജില്ലാ സമ്മേളനത്തിനുള്ള സ്‌ഥലവും തീയതിയും തീരുമാനിക്കുന്നതിന് സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും. മുൻ മന്ത്രി ജി സുധാകരനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ എഎം...
ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
ചെല്ലാനം തീരസംരക്ഷണ പദ്ധതി ഇന്ന് പ്രഖ്യാപിക്കും
കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനം തീരസംരക്ഷണ പദ്ധതി ഇന്ന് പ്രഖ്യാപിക്കും. 344 കോടി രൂപയുടെ പദ്ധതിയാണ് തീര സംരക്ഷണത്തിനായി പ്രഖ്യാപിക്കുക. കിഫ്ബി സഹായത്തോടെ ജലസേചന വകുപ്പ് 344.2 കോടി രൂപ മുതൽ മുടക്കിൽ...
സംസ്‌ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ സംസ്‌ഥാനത്ത് ഇന്നുമുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍...








































