സംസ്‌ഥാനത്ത് രണ്ട് ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ജില്ലകളില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്‌ഥാന സർക്കാർ സാവകാശം തേടി. ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യമല്ലേയെന്ന് സംസ്‌ഥാന സർക്കാരിനോട് ഹൈക്കോടതി...
ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം; പോലീസിന്റെ ഹരജി തള്ളി കോടതി
കണ്ണൂർ: ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി തള്ളി കോടതി. തലശ്ശേരി സെഷൻസ് കോടതിയാണ് പോലീസ് സമർപ്പിച്ച...
കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രന് ക്‌ളീൻ ചിറ്റ്
കൊല്ലം: കുണ്ടറ പീഡനക്കേസ് പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രന് ക്‌ളീൻ ചിറ്റ് നൽകി പോലീസ്. പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാനാവില്ലെന്നും പോലീസ് വ്യക്‌തമാക്കി.
വിഷയം നല്ല...
തൃക്കാക്കരയിലെ ഓണസമ്മാന വിവാദം; നഗരസഭാധ്യക്ഷയെ പിന്തുണച്ച് അന്വേഷണ കമ്മീഷൻ
കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷക്ക് അനുകൂലമായി പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്. ചെയർ പേഴ്‌സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്‌തിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ പറയുന്നു. അജിതയെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് പ്രാഥമിക...
മുട്ടിൽ മരംമുറി; സാജനും പ്രതികളും തമ്മിലുള്ള ഫോൺവിളി രേഖകൾ പുറത്ത്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്‌തമാകുന്നു. മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്‌റ്റിനും റോജി അഗസ്‌റ്റിനും കൺസർവേറ്റർ എൻടി സാജനും മാദ്ധ്യമപ്രവർത്തകൻ ദീപക് ധർമടവും സംസാരിച്ചതിന്റെ രേഖകൾ പുറത്തുവന്നു....
കേരളത്തിലേക്ക് കടക്കാൻ ആർടിപിസിആർ ഫലം വേണം; കുമളിയിൽ കർശന പരിശോധന
ഇടുക്കി: ആർടിപിസിആർ പരിശോധന ഫലമില്ലാതെ കേരളത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ കടക്കുന്നത് തടയാൻ കർശന പരിശോധന ആരംഭിച്ച് പോലീസ്. ഇന്നലെ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ ആർടിപിസിആർ പരിശോധന ഇല്ലാതെ കേരളത്തിലേക്ക് കടന്നതിന് പിന്നാലെയാണ്...
സംസ്‌ഥാന ഭരണം പാർട്ടി നിശ്‌ചയിക്കും; സർക്കാരിന് മാർഗനിർദ്ദേശവുമായി സിപിഎം
തിരുവനന്തപുരം: സംസ്‌ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി സംസ്‌ഥാന കമ്മിറ്റിയാണ് തീരുമാനിക്കുകയെന്ന് സിപിഎം. സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ തയ്യാറാക്കിയ മാർഗനിർദ്ദേശ രേഖയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പാർട്ടി കാഴ്‌ചപ്പാടിന് അനുസരിച്ച് അത് നയിക്കാനുള്ള ഉത്തരവാദിത്തം...







































