Sat, Jul 18, 2026
34.2 C
Dubai

ഓണശേഷവും സംസ്‌ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാം; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ഓണശേഷവും കാർഡ് ഉടമകൾക്ക് അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതുവരെ 61 ലക്ഷം കാർഡ് ഉടമകൾക്കാണ് സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ചെയ്‌തത്‌. ഇന്ന് കൂടി...

പാലക്കാട്ടെ സഹകരണ സംഘം തട്ടിപ്പ്; അന്വേഷണത്തിന് സിപിഎം കമ്മീഷൻ

പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സംസ്‌ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. തട്ടിപ്പിൽ പാർട്ടിയിലെ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ...

സംസ്‌ഥാനത്ത് ഓണ ദിവസങ്ങളിൽ കനത്ത മഴ; നാളെ 3 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് തിരുവോണ ദിവസമായ നാളെ സംസ്‌ഥാനത്തെ 3 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,...

രോഗബാധ 20,224, പോസിറ്റിവിറ്റി 16.94%, മരണം 99

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,19,385 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,224 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,142 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം; 3.2 കോടി അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്‌ടപ്പെട്ട കുട്ടികൾക്ക് ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. ഇതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികൾക്ക്...

ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് സമർപ്പിച്ചു

ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട് സമർപ്പിച്ചത്. സസ്‌പെൻഷനിലായ രണ്ട്...

‘നല്ല നാളേക്കായി ഒരുമിച്ച് മുന്നേറാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികള്‍ക്ക് തിരുവോണ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊർജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍...

കൗൺസിലർമാർക്ക് ‘ഓണക്കൈനീട്ടം’; കൂടുതൽ തെളിവുകൾ പുറത്ത്

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ 43 കൗൺസിലർമാർക്കും ഓണക്കോടിയും പണവും നൽകിയെന്ന ആരോപണത്തിൽ ചെയർപേഴ്‌സണെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പണമടങ്ങിയ കവറുകൾ കൗൺസിലർമാർ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന് തിരിച്ചുനൽകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു....
- Advertisement -