മുന്നണിയിൽ ഒരു ഐഎന്‍എൽ മാത്രം; മുന്നറിയിപ്പ് നൽകി സിപിഐഎം
തിരുവനന്തപുരം: ഐഎന്‍എലിൽ നേതാക്കളുടെ പോര് മുറുകുന്നതിനിടെ മുന്നറിയിപ്പ് നല്‍കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇടതുപക്ഷ മുന്നണിയില്‍ ഒരു ഐഎന്‍എലിന് മാത്രമേ സ്‌ഥാനമുള്ളൂ എന്നും ഇരുവിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വിജയരാഘവന്‍ വ്യക്‌തമാക്കി....
ഡിസിസി; മുതിർന്ന നേതാക്കൾ ഇടഞ്ഞുതന്നെ, വഴങ്ങില്ലെന്ന് സുധാകരനും സതീശനും
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയിൽ അതൃപ്‌തി അറിയിച്ച് ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ സമീപിച്ചു. പിന്തുണയുമായി രമേശ് ചെന്നിത്തലയും ഒപ്പമുണ്ട്. സംസ്‌ഥാന നേതൃത്വം അവഗണിക്കുന്നു എന്ന കാര്യം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഇരുനേതാക്കളും...
വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പടെ രണ്ടര കോടി കടന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക്(2,55,20,478 ഡോസ്) കോവിഡ് വാക്‌സിന്‍ നല്‍കിയതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ്...
രോഗബാധ 21,116, പോസിറ്റിവിറ്റി 16.15%, മരണം 197
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,30,768 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,116 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,296 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളെ ബാങ്കിലെത്തിച്ച് തെളിവെടുത്തു
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് ബാങ്കിലെത്തിച്ചത്. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഭരണ സമിതിയുടെ അറിവോ പ്രസിഡണ്ടിന്റെ...
മീൻകുട്ട തട്ടിയെറിഞ്ഞ സംഭവം; ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാർക്ക് സസ്‌പെൻഷൻ. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മുബാറക് ഇസ്‌മായിൽ, ശുചീകരണ തൊഴിലാളിയായ ഷിബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. നേരത്തെ ഇരുവർക്കും...
പാലക്കാട്ടെ സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്
പാലക്കാട്: സിപിഎം നിയന്ത്രണത്തിലുള്ള കാർഷിക സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന്...
ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ‘ഓണപ്പിരിവ്’; രണ്ട് പേർക്ക് സസ്‌പെൻഷൻ
ഇടുക്കി: കുമളിയിൽ ഏലം കർഷകരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ ചെറിയാൻ, ബീറ്റ് ഓഫിസർ എ രാജു എന്നിവർക്കാണ് സസ്‌പെൻഷൻ.
വനംവകുപ്പിന്റെ ഓണപ്പിരിവ്...






































