Sun, Jul 19, 2026
32 C
Dubai

വിഴിഞ്ഞത്ത് വിശ്വാസികളും പോലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ പോലീസും വിശ്വാസികളും തമ്മിൽ സംഘർഷം. വിഴിഞ്ഞം കരിമ്പളിക്കരയില്‍ തുറമുഖ നിര്‍മാണത്തിനായി പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. കുരിശടി പൊളിച്ചുമാറ്റാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ തങ്ങൾ...

‘മാസ്‌കിട്ടോണം, അകന്ന് നിന്നോണം’; വീട്ടിലെ ആഘോഷങ്ങൾക്കും വേണം കരുതൽ

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ഈ വർഷം ഗംഭീരമാക്കണമെന്ന പ്രതീക്ഷയായിരുന്നു ഏവരുടെയും ഉള്ളിൽ. എന്നാൽ പ്രതീക്ഷകളെയൊക്കെ പാടെ തെറ്റിച്ചുകൊണ്ട് ഇത്തവണയും 'കോവിഡോണം' തന്നെ. 2020ലെ അവസ്‌ഥയിൽ മാറ്റം വന്നില്ലെന്ന് മാത്രമല്ല കോവിഡ്...

കടൽക്കൊല കേസ്; നഷ്‌ടപരിഹാര തുക വിതരണം തടഞ്ഞ് സുപ്രീം കോടതി

ന്യൂഡെൽഹി: കടൽക്കൊല കേസുമായി ബന്ധപ്പെട്ട് സെന്റ് ആന്റണീസ് ബോട്ടുടമക്ക് നഷ്‌ടപരിഹാരത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. ജസ്‌റ്റിസ്‌ ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ചാണ് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നത് തടഞ്ഞ് ഉത്തരവിറക്കിയത്. കൂടാതെ...

ഡ്രൈവ് ത്രൂ വാക്‌സിനേഷൻ; കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ ജില്ലകളിലേക്ക് ഡ്രൈവ് ത്രൂ വാക്‌സിനേഷൻ വ്യാപിപ്പിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം ജില്ലയിലാണ് ഇപ്പോൾ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഇത് വിജയകരമായാല്‍ കൂടുതല്‍ ജില്ലകളിലേക്ക്...

ഇടത് സർക്കാർ അധികാരത്തിൽ വരുന്നത് തടയാൻ മാദ്ധ്യമ ശ്രമം ഉണ്ടായി; കോടിയേരി

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ കടുത്ത ആരോപണവുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. സംസ്‌ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് മാദ്ധ്യമങ്ങൾക്കെതിരെ അദ്ദേഹം...

പച്ചക്കറിക്ക് കേരളത്തിൽ തീവില, കർഷകർക്ക് ലാഭമില്ല; ഓണവിപണി ‘കലക്കി’ ഇടനിലക്കാർ

ചെന്നൈ: ഓണക്കാലമായതോടെ കേരളത്തിൽ കച്ചവടം പൊടിപൊടിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് നൽകിയതും കച്ചവടക്കാർക്ക് ആശ്വാസമായി. പതിവ് പോലെ പൂവ് മുതൽ പച്ചക്കറി വരെ കേരളത്തിലെ ഓണവിപണിയിലേക്ക് എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. എന്നാൽ,...

എംഎസ്എഫ് നേതാക്കൾക്കെതിരായ ‘ഹരിത’യുടെ പരാതി; അന്വേഷണം വനിതാ ഇൻസ്‌പെക്‌ടർക്ക്

കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇൻസ്‌പെക്‌ടർ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്‌പെക്‌ടർ അനിതാ കുമാരിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. ഹരിത പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ...

നാളെ മുതല്‍ നാലു ദിവസം ബാങ്ക് അവധി

തിരുവനന്തപുരം: ഓണം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് നാളെ മുതല്‍ നാലു ദിവസം തുടർച്ചയായി സംസ്‌ഥാനത്ത്‌ ബാങ്ക് അവധിയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസം അവധിയുണ്ട്. മുഹറം, ഓണം, ശ്രീനാരായണ ഗുരുജയന്തി...
- Advertisement -