‘കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം അശാസ്‌ത്രീയം, പ്രായോഗികമല്ല’; കേരളം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം. നയം അശാസ്‌ത്രീയമാണെന്നും പ്രായോഗികമല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വന്‍കിട വാഹന മുതലാളിമാരെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മന്ത്രി പറഞ്ഞു.
പരിസ്‌ഥിതി സൗഹൃദമാക്കാനാണ്...
രോഗബാധ 19,451, പോസിറ്റിവിറ്റി 13.97%, മരണം 105
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,39,223 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,451 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,104 പേരും കോവിഡ് മരണം...
ഡിസിസി പട്ടിക; കൂടിയാലോചന നടന്നിട്ടില്ല, അതൃപ്‌തി അറിയിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: ഡിസിസി ഭാരവാഹിപ്പട്ടികയിൽ അതൃപ്‌തി അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഡിസിസി...
നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം; കെപിസിസി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍. നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിനാണ് കെപിസിസി സെക്രട്ടറിയെ ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമെന്ന് കെപിസിസി പ്രസിഡണ്ട്...
സ്‌കൂളുകളില്‍ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ വേണം; ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ഈ അധ്യയന വർഷം മുതൽ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ (എച്ച്എസ്എ) സൃഷ്‌ടിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. തൃശൂർ , തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാൽപ്പര്യ ഹരജി...
വിദ്യാഭ്യാസ വകുപ്പിന്റെ ‘വീട് ഒരു വിദ്യാലയം’ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന 'വീട് ഒരു വിദ്യാലയം ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു....
സംസ്‌ഥാനത്ത് സിക വൈറസ് നിയന്ത്രണ വിധേയം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സിക വൈറസ് രോഗം നിയന്ത്രണ വിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്‌ചയിലേറെയായി പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത് 66...
സംസ്‌ഥാനത്ത് നാളെ മദ്യവിൽപ്പന ഉണ്ടാകില്ല; ബെവ്കോ
തിരുവനന്തപുരം: നാളെ സംസ്‌ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യ ദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബെവ്‍കോ അറിയിച്ചു.
Read Also: സദാചാര ഗുണ്ടകളുടെ ആക്രമണം;...








































