Mon, May 6, 2024
36 C
Dubai

കോതമംഗലം പള്ളി; സംസ്‌ഥാന സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: കോതമംഗലം പള്ളി തര്‍ക്കത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ്  സര്‍ക്കാരിന്റെ അപ്പീല്‍. ഉത്തരവ്...

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമത്തിന് പ്രാധാന്യം

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ ഇന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ വാഗ്‌ദാനങ്ങൾക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുക. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. എല്ലാ...

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്‌ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്വകാര്യ ലാബുകള്‍ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്‌ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാൻ കോടതി അനുമതി...

‘ഞാന്‍ കോവിഡ് നെഗറ്റീവ്’; വ്യക്‌തമാക്കി ലെന

തനിക്ക് കോവിഡ് ഇല്ലെന്നും യുകെയില്‍ നിന്ന് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായിട്ടാണ് വന്നതെന്നും അറിയിച്ച് നടി ലെന. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അവര്‍ വ്യക്‌തമാക്കിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ലെനക്ക് കോവിഡ്...

ഹൈക്കമാന്‍ഡുമായി തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍; കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയിലേക്ക്

ഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കളെ ഡെല്‍ഹിയിലേക്ക് വിളിച്ച് ഹൈക്കമാന്‍ഡ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരാണ് ചര്‍ച്ചക്കായി ഡെല്‍ഹിയിലേക്ക്...

ഷഫീക്കിന്റെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം തലക്കേറ്റ ക്ഷതം

കൊച്ചി: എറണാകുളം ഉദയംപേരൂര്‍ പോലീസ് കസ്‌റ്റഡിയിലെടുത്ത് റിമാന്‍ഡില്‍ കഴിയവേ മരിച്ച ഷഫീക്കിന്റെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഷഫീക്കിന് തലയുടെ മുന്‍ഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്....

വെൽഫെയർ പാർട്ടിയെ മുല്ലപ്പള്ളിക്ക് നന്നായി അറിയാം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേൽ നടന്ന നന്ദി പ്രമേയം സംബന്ധിച്ച ചർച്ചക്കിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കടുത്ത ആരോപണ പ്രത്യാരോപണങ്ങൾക്കാണ് നിയമസഭ സാക്ഷിയായത്. എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

മദ്യവില വർധന; നൂറ് കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മദ്യവില വർധനയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയത് മദ്യ നിർമാതാക്കൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വർധനവാണ്...
- Advertisement -