Tue, Nov 17, 2026
29 C
Dubai

മദ്യശാലകൾ തുറന്നു; സംസ്‌ഥാനത്ത് ഇന്നലെ 51 കോടിയുടെ റെക്കോർഡ് മദ്യവിൽപന

തിരുവനന്തപുരം : ലോക്ക്ഡൗണിന് ശേഷം ആഴ്‌ചകൾക്കിപ്പുറം സംസ്‌ഥാനത്ത് തുറന്ന മദ്യശാലകളിൽ ഇന്നലെ നടന്നത് റെക്കോർഡ് വിൽപന. 51 കോടി രൂപയുടെ മദ്യമാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് സംസ്‌ഥാനത്തെ ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത്. സംസ്‌ഥാനത്ത്...

ഈ പ്രായത്തിൽ മേയറായെങ്കിൽ പ്രവർത്തിക്കാനും അറിയാം; ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: എകെജി സെന്ററിലെ എൽകെജി കുട്ടിയാണ് തിരുവനന്തപുരം മേയർ എന്ന ബിജെപി കൗൺസിലർ കരമന അജിത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ആര്യാ രാജേന്ദ്രൻ. ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ എൽഡിഎഫ് കൗൺസിലർ സുലോചനന്‍ നടത്തിയ...

മരംകൊള്ള; നിയമ പോരാട്ടത്തിന് ഒരുങ്ങി ബിജെപി

തിരുവനന്തപുരം: വിവാദ മരം മുറിക്കൽ കേസിൽ നിയമപോരാട്ടത്തിന് ഒരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട് ബിജെപി നിയമോപദേശം തേടി. മുതിർന്ന അഭിഭാഷകരായ പി വിജയകുമാർ, കെ രാംകുമാർ തുടങ്ങിയവരുമായി കുമ്മനം രാജശേഖരൻ ചർച്ച നടത്തി....

ഭക്‌തരെ തടയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, സുരക്ഷയാണ് പ്രധാനം; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങൾ ഉടൻ തുറക്കുന്നതിനേക്കാൾ ഭക്‌തരുടെ സുരക്ഷയാണ് പ്രധാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. ഭക്‌തജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, രോഗവ്യാപനം തടയുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത്...

സുരേന്ദ്രനെതിരായ കോഴയാരോപണം; പ്രസീതയുടെ മൊഴിയെടുത്തേക്കും

സുൽത്താൻ ബത്തേരി: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബത്തേരി പോലീസ് ഇന്ന് നടപടികൾ ആരംഭിക്കും....

ഏലംകുളം കൊലപാതകം; പെൺകുട്ടിയുടെ പിതാവിന്റെ കടക്ക് തീയിട്ടതും പ്രതിയെന്ന് സൂചന

പെരിന്തൽമണ്ണ: ഏലംകുളത്ത് പ്രണയം നിരസിച്ചതിന് കൊല്ലപ്പെട്ട 21കാരിയുടെ പിതാവിന്റെ കടക്ക് തീയിട്ടതും പ്രതി വിനീഷ് എന്ന് പോലീസ്. പെൺകുട്ടിയുടെ പിതാവ് ബാലചന്ദ്രന്റെ സികെ സ്‌റ്റോർസ് എന്ന കടയിൽ കൊലപാതകത്തിന് തലേദിവസം തീപിടുത്തമുണ്ടായിരുന്നു. പിതാവിന്റെ...

വാക്കുതർക്കം; വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു

കട്ടപ്പന: ഇടുക്കിയിൽ വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു. വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ ആക്രമണത്തിലാണ് യുവാവിന് പരിക്കേറ്റത്. അണക്കര ആശുപത്രിമേട് കറുകശേരിൽ മനുവിനാണ് വെട്ടേറ്റത്. യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിലെ...

കോഴ കേസ്; സുന്ദരയുടെ അമ്മയുടേത് ഉൾപ്പടെ 5 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുന്ദരക്ക് കോഴ ലഭിച്ചെന്ന കേസിൽ സുന്ദരയുടെയും അമ്മയുടെയും അടക്കം 5 പേരുടെ രഹസ്യമൊഴിയെടുക്കും. ജൂൺ 29, 30 തീയതികളിൽ ഹൊസ്‌ദുർഗ് ജുഡീഷ്യൽ...
- Advertisement -