Tue, Nov 17, 2026
29 C
Dubai

കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ തുടരും. വാരാന്ത്യങ്ങളിൽ ഒഴികെ മറ്റ് ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്‌ഥാനത്ത് പൊതുഗതാഗതം ഉൾപ്പടെയുള്ളവ ആരംഭിച്ചു കഴിഞ്ഞു. നാളെ...

എംജി സർവകലാശാല; മാറ്റിവെച്ച പരീക്ഷകൾ ജൂൺ 21 മുതൽ

കോട്ടയം: കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച മഹാത്‌മാ ഗാന്ധി സർവകലാശാലയുടെ പരീക്ഷകൾ ജൂൺ 21 മുതൽ നടത്തും. നാലാം വർഷ ബിഎസ്‌സി നഴ്‌സിങ് പരീക്ഷകൾ ജൂൺ 21നും അവസാന സെമസ്‌റ്റർ ബിഎഡ് പരീക്ഷകൾ...

മരംമുറി വിവാദം; സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും

തിരുവനന്തപുരം: മരംമുറി വിവാദം ചർച്ച ചെയ്യാൻ സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും. പാർട്ടി ഭരിച്ച രണ്ടു വകുപ്പുകൾ ആരോപണ നിഴലിലായത് സിപിഐയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍വാഹക...

കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി; അതിതീവ്ര മേഖലകളില്‍ പത്തിരട്ടി പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്‌ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്‌ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന...

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 4261 പേര്‍ക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌....

രോഗബാധ 12,469, പോസിറ്റിവിറ്റി 10.85%, മരണം 88

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,14,894 ആണ്. ഇതിൽ രോഗബാധ 12,469 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,614 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 88 പേർക്കാണ്....

ക്ഷേമനിധി അംഗങ്ങൾക്ക് ധനസഹായം; 210 കോടി രൂപ വിതരണം ചെയ്യും

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ധനസഹായം വിതരണം ചെയ്യുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ്...

ഡെങ്കിപ്പനി; നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍

കൊച്ചി: ചലച്ചിത്ര നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍. ഡെങ്കിപ്പനിയെ തുടർന്ന് രക്‌തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസമായെന്നും ആരോഗ്യ...
- Advertisement -