Thu, Nov 19, 2026
28 C
Dubai

ബാലവേല; കളമശേരി മാലിന്യ നിർമാർജന കേന്ദ്രത്തിന്റെ കരാറുകാർക്കെതിരെ കേസ്

കൊച്ചി: കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല നടക്കുന്നുവെന്ന് പോലീസ് കണ്ടെത്തൽ. കേന്ദ്രത്തിന്റെ കരാറുകാരായ നാല് പേർക്കെതിരെ കേസെടുത്തു. കളമശേരി നഗരസഭയുടെ പ്ളാസ്‌റ്റിക് മാലിന്യം വേർതിരിക്കുന്ന ഡമ്പിങ് യാഡിലാണ് സംഭവം. അതിഥി തൊഴിലാളികളുടെ...

റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കുന്നില്ല, എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തം; മന്ത്രി

തിരുവനന്തപുരം: മരം മുറിക്കൽ വിവാദത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു....

ഫ്‌ളാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം

കൊച്ചി: ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്. നിരോധിത മണി മാര്‍ക്കറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പീഡനത്തിന് ഇരയായവർ ഉൾപ്പെടെ ഉള്ളവരിൽ നിന്ന് പണം...

തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയരാക്കണം; സർക്കുലർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ പരിശോധിക്കണം. ജസ്‌റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാന ആരോഗ്യ...

കോവിഡ് കാലത്തും മതിയായ വേതനമില്ല; അവഗണനയിൽ ആശാ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കോവിഡിന് എതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് നമ്മെ നയിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഈ മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികള്‍ ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതിലും തര്‍ക്കമില്ല. അവരില്‍ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന...

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടിപ്പ്; കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. ഒറിജിനലിനെ വെല്ലുന്ന 'ഡ്യൂപ്ളിക്കേറ്റ്' അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് റിക്വസ്‌റ്റ് അയക്കും, ഇതിന് ശേഷം പണം കടം ചോദിച്ചുകൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്. അടുത്ത്...

ഐഷക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല; അഡ്വ. കാളീശ്വരം രാജ്

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താന​ക്ക് എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി, കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാ...

എറണാകുളത്തും മരംമുറി; നേര്യമംഗലം റെയ്ഞ്ചിൽ കടത്തിയത് മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ

കൊച്ചി: മുട്ടിൽ മോഡൽ വനം കൊള്ള എറണാകുളത്തും കണ്ടെത്തി. നേര്യമംഗലം ഫോറസ്‌റ്റ് റെയ്ഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തി. മൂന്നാർ ഫോറസ്‌റ്റ് ഡിവിഷനിലുൾപ്പെട്ട നേര്യമംഗലം റേഞ്ചിൽ അറുപതോളം പാസുകളാണ്...
- Advertisement -