Thu, Nov 19, 2026
28 C
Dubai

തൃശൂരിൽ 84 തേക്ക് തടികൾ പിടികൂടി; കണ്ടെടുത്തത് പട്ടയ ഭൂമിയിൽ നിന്നും നഷ്‌ടപ്പെട്ടവ

തൃശൂർ: തൃശൂരിൽ പട്ടയ ഭൂമിയിൽ നിന്നും നഷ്‌ടപ്പെട്ട തേക്ക് തടികൾ പിടികൂടി. 84 കഷ്‌ണം തേക്ക് തടികളാണ് പൂമലയിൽ നിന്നും പിടികൂടിയത്. പട്ടയ ഭൂമിയിൽ നിന്ന് നഷ്‌ടപ്പെട്ട ഇവയ്‌ക്ക്‌ ഏകദേശം 3 ലക്ഷം...

ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂർണമായും മംഗലാപുരത്തേക്ക്; ആറ് നോഡല്‍ ഓഫിസർമാരെ നിയോഗിച്ചു

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖം വഴിയാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫിസർമാരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ നിയമിച്ചു. ബേപ്പൂർ അസിസ്‌റ്റന്റ്‌ ഡയറക്‌ടർ സീദിക്കോയ അടക്കമുള്ള ആറു പേരെയാണ്...

ഐഷക്ക് എതിരെയുള്ള കേസ് പിൻവലിക്കണം; പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

കവരത്തി : രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തകയും, ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഐഷക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഐഷക്ക് എതിരെ...

ദാസേട്ടൻ യാത്രപറഞ്ഞിട്ട് ഒരുവർഷം; ആത്‌മാവിൽ സിനിമനിറച്ച ‘സുരക്ഷാ ചീഫ്’

മാറനല്ലൂർ ദാസ്, മണ്ണിലിറങ്ങിയ താരങ്ങളുടെയും ചിത്രീകരണ സ്‌ഥലങ്ങളുടെയും സെക്യൂരിറ്റി ചീഫ് ലോകത്തോട് വിടപറഞ്ഞിട്ട് ജൂൺ 12ലേക്ക് ഒരുകൊല്ലം പൂർത്തിയാകുന്നു. ചെറുതും വലുതുമായ എല്ലാ താരങ്ങളുടെയും പ്രയപ്പെട്ട ദാസേട്ടൻ! മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ ഒട്ടനവധി...

‘ഇതൊന്നും കൃഷ്‌ണദാസ്‌ അറിയരുത്’; സുരേന്ദ്രനുമായുള്ള പുതിയ ശബ്‌ദരേഖ പുറത്തുവിട്ട് പ്രസീത

കണ്ണൂർ: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ശബ്‌ദരേഖ പുറത്ത്. സികെ ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ...

രോഗബാധ 13,832, പോസിറ്റിവിറ്റി 12.72%, മരണം 171

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,08,734 ആണ്. ഇതിൽ രോഗബാധ 13,832 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 18,172 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 171 പേർക്കാണ്....

മുട്ടിൽ മരം മുറി: സിപിഎം, സിപിഐ നേതൃത്വങ്ങൾക്ക് പങ്ക്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട്, മുട്ടിൽ മരം മുറി ഭീകര കൊള്ളയാണെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ആയിരം...

മുട്ടിൽ മരംമുറി; വിശദമായി ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഐ നേതൃത്വം

തിരുവനന്തപുരം: വനംകൊള്ളയുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ വരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സിപിഐ സംസ്‌ഥാന നേതൃയോഗം വിളിക്കും. വനംകൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥ തലത്തിലാണ് വീഴ്‌ച ഉണ്ടായതെന്നാണ്...
- Advertisement -