Thu, Nov 19, 2026
27 C
Dubai

കോവിഡ് പ്രതിരോധം; ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി

എറണാകുളം : ഹോമിയോ മരുന്നുകൾ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ഹോമിയോ ഡോക്‌ടർ ജയപ്രസാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാ‍ർഗ...

കെ സുരേന്ദ്രനെ കുരുക്കാൻ സർക്കാർ ശ്രമിക്കുന്നു; ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി

തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. കൊടകര കുഴൽപ്പണ കവർച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്‌ഥാനാർഥിക്ക് പണം നൽകിയെന്ന കേസിലും ബിജെപി സംസ്‌ഥാന...

ഓൺലൈൻ വിദ്യാഭ്യാസം; സംസ്‌ഥാനത്ത് എല്ലാവർക്കും പഠനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ആദിവാസി കുട്ടികൾക്ക് ഇക്കാര്യത്തിൽ പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും...

പോലീസിന് നേരെ ആക്രമണം; തിരുവനന്തപുരത്ത് രണ്ട് പേർ അറസ്‌റ്റിൽ

തിരുവനന്തപുരം : പ്രതികളെ പിടികൂടുന്നതിനിടെ തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം. രഹസ്യ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനക്കിടയിലാണ് പ്രതികൾ ആക്രമിച്ചത്. മൂന്ന് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ വ്യക്‌തമാക്കി. തുടർന്ന് ആക്രമണം നടത്തിയ...

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന് ധർമരാജൻ; ഹരജി കോടതി തള്ളി

തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമരാജന്റെ ഹരജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി തള്ളി. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചു വേണമെന്നുമാണ് ആർഎസ്എസ് പ്രവർത്തകനായ...

നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; ബിജെപിയെ ഇല്ലാതാക്കാൻ സിപിഎമ്മിന് കഴിയില്ലെന്ന് എംടി രമേശ്

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് ജനറൽ സെക്രട്ടറി എംടി രമേശ്. ബിജെപിയെ ഇല്ലാതാക്കാനാണ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് എതിരെ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കും....

നയതന്ത്ര കള്ളക്കടത്ത്; മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ കൂട്ടാളി പിടിയിൽ

കൊച്ചി: നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബായ് റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ മൻസൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് നെടുമ്പാശ്ശേരിയിൽ...

‘2024 ഓടേ സംസ്‌ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കും കുടിവെള്ളം ലഭ്യമാക്കും’; റോഷി അഗസ്‌റ്റിന്‍

തിരുവനന്തപുരം: 2024 ഓടേ സംസ്‌ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കും കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ജലജീവന്‍ പദ്ധതി അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍...
- Advertisement -