Thu, Nov 19, 2026
27 C
Dubai

രക്ഷകരെ കാണാൻ യൂസഫലി എത്തുന്നു; നന്ദി നേരിട്ട് അറിയിക്കും

കൊച്ചി: ഹെലികോപ്‌റ്റർ അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചവരെ നേരിട്ട് കണ്ട് നന്ദി അറിയിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. ഹെലികോപ്‌റ്റർ നിലംപതിച്ചതിന് ശേഷം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസ്...

സംസ്‌ഥാനത്തെ ജയിലുകളിൽ മികച്ച ചികിൽസാ സംവിധാനം ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ എല്ലാ സെൻട്രൽ ജയിലുകളിലും പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിൽ ലഭിക്കുന്ന ചികിൽസാ സൗകര്യം ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തടവുകാരുടെ ചികിൽസ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തിൽ...

രോഗബാധ 15,567, പോസിറ്റിവിറ്റി 14.15%, മരണം 124

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,09,979 ആണ്. ഇതിൽ രോഗബാധ 15,567 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 20,019 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 124 പേർക്കാണ്....

പാറ്റൂർ കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

ന്യൂഡെൽഹി: പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇകെ...

കേരളത്തിൽ നിന്നുള്ള ഇടത് രാജ്യസഭാ എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി ഡോ.വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്യസഭാ ചേംബറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌ത...

ന്യൂനമർദ്ദം; വടക്കൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ചയോടെ രൂപപ്പെടാൻ സാധ്യത

തിരുവനന്തപുരം : വടക്കൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ശക്‌തമായ...

ഓഗസ്‌റ്റ് 1ന് കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ തുറക്കും; മുഖ്യമന്ത്രി

തൃശൂർ : കുതിരാൻ തുരങ്കപാതയിലെ ഒരു ടണൽ ഓഗസ്‌റ്റ്‌ ഒന്നാം തീയതി മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ സൗകര്യങ്ങൾ ഉടൻ തന്നെ ഒരുക്കണമെന്ന് അദ്ദേഹം നിർദ്ദേശം...

‘കൊടകര കുഴൽപ്പണ കേസ് സ്വർണക്കടത്ത് കേസിനുള്ള പ്രതികാരം’; പികെ കൃഷ്‌ണദാസ്

കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ സർക്കാര്‍ പ്രതികാര രാഷ്‌ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് പികെ കൃഷ്‌ണദാസ്. ബിജെപിയെ തകര്‍ക്കാൻ മനപൂര്‍വ്വം ശ്രമം നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി...
- Advertisement -