വിദ്യാർഥികളുടെ ഇന്റർനെറ്റ് പ്രശ്നം; സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 10ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം...
കെ സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്
കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് കാസർഗോഡ് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
കോവിഡ് രോഗികൾക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡൻ
കൊച്ചി: കോവിഡ് രോഗികള്ക്ക് ആവശ്യമായ വിറ്റാമിന് മരുന്നുകൾ ഉള്പ്പടെയുള്ള സഹായങ്ങളുമായി നടന് മമ്മൂട്ടി. എറണാകുളം ലോക്സഭാ മണ്ഡലത്തില് ഹൈബി ഈഡന് എംപിയുടെ നേതൃത്വത്തില് നടത്തിവരുന്ന മരുന്ന് വിതരണത്തിനാണ് മമ്മൂട്ടി സഹായവുമായി എത്തിയത്. 40...
ലോക്ക്ഡൗൺ; ബിജെപി കോര് കമ്മിറ്റി യോഗം വിലക്കി പോലീസ്
എറണാകുളം: കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിൽ ചേരാനിരുന്ന ബിജെപി കോര് കമ്മിറ്റി യോഗം വിലക്കി പോലീസ്. യോഗം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് ബിടിഎച്ച് ഹോട്ടലിന് നോട്ടീസയച്ചു. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം...
ഏഴ് കിലോമീറ്ററോളം തീരം കടലെടുത്തു; ആശങ്കയിൽ ചെല്ലാനം
കൊച്ചി: മഴ കനത്തതോടെ ചെല്ലാനം തീരദേശവാസികളുടെ ദുരിതം വർധിക്കുന്നു. അടുത്തകാലത്ത് ചെല്ലാനം കണ്ട ഏറ്റവും വലിയ കടൽക്ഷോഭമാണ് ആഴ്ചകൾക്ക് മുൻപ് സംഭവിച്ചത്. അപ്രതീക്ഷിതമായി കടന്നുവന്ന ന്യൂനമർദ്ദവും ചുഴലിക്കാറ്റും തീരദേശത്ത് ദുരിതം വിതച്ചാണ് കടന്നുപോയത്....
കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി
തൃശൂർ: കുതിരാനിൽ ഒരു തുരങ്കമെങ്കിലും അടിയന്തരമായി തുറക്കാൻ നടപടി. വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൂടാതെ മിക്ക സ്ഥലങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും...
ഇഷ്ടഗാനങ്ങളുമായി കൃഷ്ണപ്രഭ ജൂൺ 7ന് തിങ്കളാഴ്ച ‘കാഫ് ലൈവ്’ ഷോയിൽ
കേരളാ ആർട്ടിസ്റ്റ്സ് ഫ്രെട്ടേർണിറ്റി (കാഫ്) ഓൺലൈനിൽ നടത്തികൊണ്ടിരിക്കുന്ന 'കാഫ് ലൈവ്' ഷോയിൽ സിനിമാ താരവും നര്ത്തകിയും ഗായികയുമായ കൃഷ്ണപ്രഭ ഇഷ്ടഗാനങ്ങളുമായി ആസ്വാദകർക്ക് മുന്നിലെത്തുന്നു. കാഫിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ഷോ നടക്കുന്നത്.
കഴിഞ്ഞ പ്രളയങ്ങളും...








































