Thu, Nov 19, 2026
26 C
Dubai

എറണാകുളത്ത് നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍; അമ്മയ്‌ക്കെതിരെ കേസ്

എറണാകുളം: ജില്ലയിലെ കോലഞ്ചേരിയിൽ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. നാല് കുട്ടികളുടെ അമ്മയാണ് യുവതി. ഇവർക്കെതിരെ...

കോഴിക്കോട് മെഡിക്കൽ കോളേജ്; ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് എത്തിച്ചു

കോഴിക്കോട് : ബ്ളാക്ക് ഫംഗസിനുള്ള മരുന്നുകൾക്ക് ക്ഷാമം നേരിട്ട കോഴിക്കോട് മെഡിക്കൽ കോളേജിന് ആശ്വാസമായി മരുന്ന് എത്തിച്ചു. ഇന്നലെ രാത്രിയോടെ 20 വയൽ മരുന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബ്ളാക്ക് ഫംഗസ് രോഗബാധിതർക്ക് നൽകുന്ന...

രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. നേരത്തെയുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക. മുൻ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കോവിഡ്...

രവി പൂജാരിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യൽ. സുരക്ഷ കണക്കിലെടുത്ത് വീഡിയോ...

24 മണിക്കൂറിൽ തന്നെ കാലവർഷം കേരളത്തിലെത്തും; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത 24 മണിക്കൂറിൽ തന്നെ കാലവർഷം എത്തുമെന്ന പ്രസ്‌താവനയിൽ ഉറച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കാലവർഷം എത്തുന്നതിന്റെ സൂചനകൾ ഇതുവരെ സംസ്‌ഥാനത്ത് ഉണ്ടാകാത്ത സാഹചര്യത്തിൽ മൺസൂൺ ഇത്തവണ...

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി മധ്യമേഖലാ സെക്രട്ടറിയെയടക്കം ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്‌മകുമാറിനെ ഉള്‍പ്പടെയാണ് ഇന്ന് ചോദ്യം ചെയ്യുക. കൂടാതെ കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം...

ജോസ് കെ മാണി ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായേക്കും

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ്...

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്; വാക്‌സിന്റെ പൂർണരൂപം ഉൾപ്പെടുത്തുന്നത് പരിഗണിക്കണം

തിരുവനന്തപുരം : കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. വാക്‌സിന്റെ പൂർണമായ പേര്, സ്വീകരിച്ച ആളുടെ പാസ്‌പോർട് നമ്പർ...
- Advertisement -