Thu, Nov 19, 2026
26 C
Dubai

ശക്‌തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പലയിടത്തും ഇന്ന് ശക്‌തമായ മഴക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്,...

സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് അനാഥരായത് 42 കുട്ടികൾ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്‌ടപ്പെട്ട് അനാഥരായത് 42 കുട്ടികൾ. സർക്കാർ നടത്തിയ കണക്കെടുപ്പിലാണ് ഇവരെ കണ്ടെത്തിയത്. അനാഥരായ കുട്ടികളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറി. കൂടാതെ ഉടൻ തന്നെ സുപ്രീം...

ഇരുട്ടടിയായി ഇന്ധനവില; വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പോടെ താൽകാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധന ഇപ്പോൾ തുടർച്ചയായി ഉയരുകയാണ്....

ഹൈക്കോടതി ജീവനക്കാർക്ക് പ്രത്യേക കെഎസ്ആർടിസി സർവീസ്; ഇന്ന് മുതൽ

കൊച്ചി : എറണാകുളത്തേക്ക് ഹൈക്കോടതി ജീവനക്കാർക്കായി പ്രത്യേക സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. ഇന്ന് മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളിൽ നിന്ന് സർവീസുകൾ...

ന്യൂനപക്ഷ വിഭാഗത്തിന്റെ ആനൂകൂല്യത്തിന് ഹൈക്കോടതി വിധി തടസമല്ല; അഡ്വക്കേറ്റ് എഎന്‍ രാജന്‍ ബാബു

കൊച്ചി : ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കോളര്‍ഷിപ്പ് പ്രശ്‌നത്തിനും, പരാതികള്‍ പരിഹരിക്കപ്പെടുന്നതിനും ഇപ്പോള്‍ വന്നിരിക്കുന്ന ഹൈക്കോടതി വിധി തടസമല്ലെന്ന് വ്യക്‌തമാക്കി ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എഎന്‍ രാജന്‍ ബാബു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്...

കൊടകര കുഴൽപ്പണക്കേസ്; തൃശൂരിൽ ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

തൃശൂർ : കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി തൃശൂരിൽ ബിജെപി നേതാക്കൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ. വാടാനപ്പള്ളി തൃത്താല്ലൂരിലെ ആശുപത്രിയില്‍ വാക്‌സിന്‍ ക്യാംപിൽ വച്ചാണ് ബിജെപിക്കാര്‍ പരസ്‌പരം ഏറ്റുമുട്ടിയത്. ഇതിനെ തുടർന്ന് ബിജെപി...

ലക്ഷദ്വീപിന് സംസ്‌ഥാനത്തിന്റെ ഐക്യദാര്‍ഢ്യം; നിയമസഭ നാളെ പ്രമേയം പാസാക്കും

തിരുവനന്തപുരം: ലക്ഷദ്വീപിന് സമ്പൂർണ പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറായി കേരളം. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കരണങ്ങൾക്കും ദ്വീപ്‌ നിവാസികളുടെ സാധാരണ ജീവിതം ദുസഹമാക്കുന്ന തീരുമാനങ്ങൾക്കുമെതിരെ കേരള നിയമസഭ നാളെ പ്രമേയം പാസാക്കും....

കെകെ രമക്കെതിരെ നടപടിയില്ല; നിയമസഭാ സ്‌പീക്കർ

തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചടങ്ങിനിടെ ബാഡ്‌ജ്‌ ധരിച്ചെത്തിയ വിവാദത്തിൽ വടകര എംഎൽഎ കെകെ രമക്കെതിരെ നടപടി ഉണ്ടാകില്ല. ചട്ടലംഘനം ഉണ്ടെങ്കിലും പുതിയ അംഗം എന്ന നിലയിൽ നടപടി വേണ്ടെന്നാണ് തീരുമാനമെന്ന് സ്‌പീക്കർ എംബി രാജേഷ്...
- Advertisement -