Thu, Nov 19, 2026
26 C
Dubai

വാക്‌സിനേഷൻ; വിദേശത്ത് പോകേണ്ടവർക്കും, വിദ്യാർഥികൾക്കും സംസ്‌ഥാനത്ത് ഇളവ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിക്കാൻ കൂടുതൽ വിഭാഗങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനമായി. ജോലിക്കായി വിദേശത്തേക്ക് പോകേണ്ട ആളുകളെയും, വിദ്യാർഥികളെയുമാണ് മുൻഗണന പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഇവർക്ക് സംസ്‌ഥാനം വില കൊടുത്തു വാങ്ങിയ...

രോഗബാധ 22,318, പോസിറ്റിവിറ്റി 16.4%, മരണം 194

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,36,028 ആണ്. ഇതിൽ രോഗബാധ 22,318 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 26,270 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 194 പേർക്കാണ്....

കൊടകര കുഴൽപ്പണക്കേസ്; ബിജെപിക്ക് ബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി

തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിന്റെ മൊഴി. ധർമരാജനെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് വിളിച്ചതെന്നും എം ഗണേഷ് അന്വേഷണ സംഘത്തോട്...

നയപ്രഖ്യാപനം സർക്കാരിന്റെ വാഴ്‌ത്തുപാട്ടെന്ന് മുരളീധരൻ; ആവർത്തനം തന്നെയെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിനെതിരെ ബിജെപി. നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. നിയമസഭയിൽ പുതിയ സർക്കാരിന്റെ നയങ്ങളാണ് പ്രതീക്ഷിച്ചത്, എന്നാൽ കേട്ടത്...

വേനൽമഴ; ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് ആശങ്ക വേണ്ട; കളക്‌ടർ

തൊടുപുഴ: വേനൽമഴ ശക്‌തമാകുന്ന സാഹചര്യത്തിലും ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടുക്കി ഡാമിൽ രണ്ടടി വെള്ളം കുറവാണ്. കേന്ദ്ര...

പ്രതിപക്ഷ നേതാവ് മാറുമെന്ന് നേരത്തെ അറിഞ്ഞില്ല, അപമാനിതനായി; സോണിയക്ക് കത്തയച്ച് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്‌തമാക്കിയത്‌. പ്രതിപക്ഷ നേതാവ് മാറുമെന്ന...

പരീക്ഷാ മൂല്യനിർണയം; അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി

തിരുവനന്തപുരം : സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്ന സാഹചര്യത്തിൽ, മൂല്യനിർണയത്തിന് നിയോഗിച്ചിട്ടുള്ള അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി. ജൂൺ ആദ്യവാരമാണ് മൂല്യനിർണയം ആരംഭിക്കുന്നത്. എസ്എസ്എൽസി മൂല്യനിർണയ ക്യാംപുകൾ...

പ്രതിഷേധം കടുത്തു; ഒഎൻവി പുരസ്‌കാരം വൈരമുത്തുവിന് നൽകിയത് പുനപരിശോധിക്കും

തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നൽകിയ തീരുമാനം പുനപരിശോധിക്കും. മീ ടൂ ആരോപണ വിധേയനായ കവിക്ക് പുരസ്‌കാരം നൽകുന്നത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്നാണ് നീക്കം. വൈരമുത്തുവിന്...
- Advertisement -