ലക്ഷദ്വീപ്; കളക്ടറുടെ വിശദീകരണം തള്ളി സര്വകക്ഷി യോഗം
ലക്ഷദ്വീപ്: വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന കളക്ടറുടെ വിശദീകരണം തള്ളി ലക്ഷദ്വീപ് സര്വകക്ഷി യോഗം. ബിജെപി ഉൾപ്പടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് നടത്തിയ സര്വകക്ഷി യോഗമാണ് കളക്ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാള്...
കെപിസിസി അധ്യക്ഷ സ്ഥാനം; കെ സുധാകരന് അവസരം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ഇക്കാര്യം കണക്കിലെടുത്ത് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ...
സംസ്ഥാനത്ത് മൊബൈല് ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്ക്ക് 2 ദിവസം തുറക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില് കൂടുതല് ഇളവുകള് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൊബൈല് ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന് അനുവദിക്കും. സ്ത്രീകള്ക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കള് നിര്മാണ കേന്ദ്രങ്ങളില് നിന്ന് മെഡിക്കല്...
വാക്സിനെടുത്താൽ രണ്ട് വർഷത്തിനുള്ളിൽ മരണം; വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി; കർശന നടപടി
തിരുവനന്തപുരം: കോവിഡ് വൈറസിനേക്കാൾ ഭീതി പരത്തുകയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ആളുകൾ പടച്ചുവിടുന്ന വ്യാജ വാർത്തകൾ. സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ഇതിനിടയിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാർത്തകൾ എത്തുന്നത് എന്നത് ഏറെ...
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം; പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി കേരള നിയമസഭയില് പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണ് ദ്വീപ് നിവാസികൾ. അവിടെയുള്ള പ്രശ്നങ്ങളിൽ പൊതുപ്രമേയം...
കെ ബാബു കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ്
തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെ തിരഞ്ഞെടുത്തു. വണ്ടൂർ എംഎൽഎ എപി അനിൽ കുമാറാണ് പാർലമെന്ററി പാർട്ടി സെക്രട്ടറി. ആലുവ എംഎൽഎ അൻവർ സാദത്ത് കോൺഗ്രസ് ചീഫ്...
പ്രതിഫലമില്ലാതെ ഒരു മാസത്തോളം നിശബ്ദ സേവനം; മാതൃകയായി യൂണിയൻ തൊഴിലാളികൾ
കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ നാടാകെ പകച്ച് നിൽക്കുമ്പോൾ ഒരു മാസത്തോളമായി പ്രതിഫലം വാങ്ങാതെ ഓക്സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലി ഏറ്റെടുത്ത് യൂണിയൻ തൊഴിലാളികൾ മാതൃകയായി. പ്രതിഫലം വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും തൊഴിലാളികളുടെ അവസ്ഥ മനസിലാക്കിയ...
കൊടകരക്കേസ്; പരാതിക്കാരന്റെയും ഡ്രൈവറുടെയും ചോദ്യം ചെയ്യൽ നീണ്ടത് ആറരമണിക്കൂർ
തൃശൂര്: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പരാതിക്കാരായ ധർമ്മരാജന്റെയും ഡ്രൈവർ ഷംജീറിന്റെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ ആറര മണിക്കൂർ നീണ്ടുനിന്നു. പറയാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ധർമ്മരാജൻ...








































