ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം: പ്രമേയം അവതരിപ്പിക്കുന്നത് പരിശോധിക്കും; സ്പീക്കർ
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്ക്കെതിരേ കേരളാ നിയമസഭയില് പ്രമേയം അവതരിപ്പിക്കാന് നീക്കം. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണയുമായി പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്പീക്കര് എംബി രാജേഷ് അറിയിച്ചു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ...
മഴ ശക്തം; പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ട: സംസ്ഥാനത്ത് പലയിടങ്ങളിലായി കനത്ത മഴ തുടരുന്നതിനിടെ പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു. പമ്പ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് അപകടനിലക്ക് മുകളിലായി. മഴ തുടർന്നാൽ രണ്ടുദിവസത്തിനകം കുട്ടനാട് മേഖല വീണ്ടും വെള്ളപ്പൊക്കത്തെ...
പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മൽസ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ പൂവാർ ഭാഗത്ത് നിന്നുമാണ് മൃതദേഹം...
വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം
തിരുവനന്തപുരം: കേരളാ വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം. കോഴിക്കോട് മലാപ്പറമ്പിലും എറണാകുളത്ത് ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകളാണ് ഇപ്പോള് ദേശീയ അംഗീകാരം നേടിയിരിക്കുന്നത്. ഇതോടെ നാഷണൽ അക്രഡിറ്റേഷൻ ലഭിച്ച...
എസ്എസ്എൽസി തല പൊതുപരീക്ഷ; ഒരവസരം കൂടി നൽകി പിഎസ്സി
തിരുവനന്തപുരം: ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തിയ പിഎസ്സി എസ്എസ്എൽസി തല പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് ഒരവസരം കൂടി നൽകും. പരീക്ഷക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്കും നിശ്ചിത സമയപരിധിക്കുള്ളിൽ...
വില്ലേജ് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും; മന്ത്രി കെ രാജൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ വില്ലേജ് ഓഫിസുകളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഈ...
സംസ്ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റ് ദുർബലമാവാൻ തുടങ്ങിയെങ്കിലും കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടർന്ന് 12 ജില്ലകളില് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
കോവിഡ് മൂന്നാം തരംഗം കുട്ടികളില്; റിപ്പോര്ട് തേടി ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിനായി സ്വീകരിച്ച മുന്നൊരുക്കങ്ങള് സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് റിപ്പോര്ട് തേടി. കുട്ടികളെയാകും മൂന്നാം തരംഗം മാരകമായി ബാധിക്കുക എന്ന മാദ്ധ്യമ റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
മൂന്നാം...








































