Thu, Nov 19, 2026
26 C
Dubai

ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുത്; ജെഎസ്‌എസ്‌

കൊച്ചി: ലക്ഷദ്വീപിനെയും അവിടുത്തെ മൽസ്യ സമ്പത്തിനെയും കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുളള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണ് ഇപ്പോഴത്തെ സംഭവവികാസത്തിന് കാരണമെന്ന് ജെഎസ്‌എസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബു. കള്ളവും പൊളി വചനവുമില്ലാതെ മാനുഷ്യരെല്ലാവരും...

സംസ്‌ഥാനത്ത് ജൂൺ 10 മുതൽ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജൂൺ 10ആം തീയതി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനമായി. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന മൽസ്യത്തൊഴിലാളി സംഘടനകളുടേയും, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരുടെയും യോഗത്തിലാണ് തീരുമാനം. ജൂൺ...

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 29 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും 30 മുതൽ 40 കിലോമീറ്റർ വേഗതയുള്ള...

സംസ്‌ഥാനത്ത് വിവിധ സർവകലാശാല പരീക്ഷകൾ ജൂൺ 15 മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15ആം തീയതിയോടെ ആരംഭിക്കും. ഓഫ്‌ലൈനായി തന്നെ പരീക്ഷകൾ നടത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസമന്ത്രി വിവിധ സർവകലാശാലകളിലെ...

കെകെ ശൈലജ രാജ്യത്തിനാകെ മാതൃക; സീതാറാം യെച്ചൂരി

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രാജ്യത്തിന് മാതൃകയായ വ്യക്‌തിയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം. "കെകെ ശൈലജ രാജ്യത്തിനാകെ മാതൃകയാണ്. ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത്...

സ്‍മാർട്ട് കിച്ചൺ പദ്ധതി; ജൂലൈ 10നകം റിപ്പോർട് സമർപ്പിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ ശ്രദ്ധേമായിരുന്ന സ്‍മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലികളിൽ സ്‌ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട...

കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങരുത്; നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : ഗുണനിലവാരമില്ലാത്തതും, കമ്പനികളുടെ പേരും വിലയും ഉൾപ്പെടുത്താത്തതുമായ പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ വിപണികളിൽ വ്യാജ പൾസ് ഓക്‌സീമീറ്ററുകൾ വ്യാപകമായ സാഹചര്യത്തിലാണ്...

സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ ആശങ്ക വേണ്ട; അഴിമതിക്കാരോട് വിട്ടുവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ അനാവശ്യമായ ഭയവും ആശങ്കയും വേണ്ട. ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥർക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാൽ അഴിമതിക്കാരെ ഒരുതരത്തിലും സർക്കാർ...
- Advertisement -