Thu, Nov 19, 2026
27 C
Dubai

വിദേശത്ത് പഠനത്തിനും, ജോലിക്കും പോകുന്നവര്‍ക്ക് വാക്‌സിനേഷനിൽ മുന്‍ഗണന

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും...

ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കോൺഗ്രസ് വിട്ട ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. രാവിലെ പതിനൊന്നരക്ക് വിളിച്ച വാർത്താ സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക. ലതികാ സുഭാഷിന് അർഹമായ പരിഗണന നൽകുമെന്ന് അവരെ...

കള്ളപ്പണക്കേസ്; ബിനീഷിന്റെ ജാമ്യഹരജി ജൂൺ 2ന് പരിഗണിക്കും

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യഹരജി കർണാടക ഹൈക്കോടതി ജൂൺ 2ന് പരിഗണിക്കും. ലഹരിയിടപാട് കേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് തന്റെ...

കേന്ദ്രഫണ്ട് നിലച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് താളംതെറ്റുന്നു

തിരുവനന്തപുരം: മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര ഫണ്ട് നിലച്ചിട്ട് അഞ്ച് മാസം പിന്നിടുന്നു. കേന്ദ്രത്തിന്റെ വീഴ്‌ചയെ തുടർന്ന് താളം തെറ്റിയിരിക്കുകയാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം. ഏകദേശം അഞ്ച് മാസത്തോളമായി സോഷ്യൽ ഓഡിറ്റ്...

ഇന്ധന വിലയിൽ ഇന്നും വർധനവ്

കൊച്ചി: സംസ്‌ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ...

സംസ്‌ഥാനത്ത് കോവിഡ് മരണ നിരക്ക് ഉയരുന്നു; ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാഴ്‌ചക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് 1501 പേർ. രോഗവ്യാപന തോത് കുറയുമ്പോഴയും മരണ നിരക്ക് സംസ്‌ഥാനത്ത് കുത്തനെ ഉയരുകയാണ്. വരുന്ന മൂന്നാഴ്‌ച സംസ്‌ഥാനത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ട്രിപ്പിള്‍...

താൽക്കാലിക പരിഹാരം; തിരുവനന്തപുരത്ത് മൂന്നരലക്ഷം ഡോസ് വാക്‌സിനെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് വാക്‌സിൻ കൂടി തിരുവനന്തപുരത്ത് എത്തി. കോവിഷീല്‍ഡ് വാക്‌സിനാണ് എത്തിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണിത്. മേഖലാ സ്‌റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിൻ...

സ്‌പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; പോർമുഖത്ത് എംബി രാജേഷും പിസി വിഷ്‌ണുനാഥും

തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. ഇടതുപക്ഷ സ്‌ഥാനാർഥിയായി തൃത്താല എംഎൽഎ എംബി രാജേഷും യുഡിഎഫ് പ്രതിനിധിയായി കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥുമാണ് മൽസര രംഗത്തുള്ളത്. രാവിലെ ഒൻപത് മണിക്കാണ്...
- Advertisement -