രോഗബാധ 17,821, പോസിറ്റിവിറ്റി 20.41%, രോഗമുക്തി 36,039
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 87,331 ആണ്. ഇതിൽ രോഗബാധ 17,821 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 36,039 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 196 പേർക്കാണ്. ഇന്നത്തെ...
‘രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്നു’; ഡിവൈഎഫ്ഐ
തിരുവനന്തപുരം: ലക്ഷദ്വീപിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജനങ്ങളുടെ സമാധാനപരമായ ജീവിതരീതി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നടപടികൾ പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. സംഘപരിവാർ അജണ്ട അഡ്മിനിസ്ട്രേറ്ററിലൂടെ നടപ്പാക്കുകയാണ് കേന്ദ്രം. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന നടപടി...
ആലപ്പുഴയിൽ സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കഴിച്ചെന്ന് സംശയം
തുറവൂർ: ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ടുപേരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിൽ തുറവൂർ ചാവടി കൈതവളപ്പിൽ സ്റ്റീഫൻ (48), സുഹൃത്ത് കുത്തിയതോട് പഞ്ചായത്ത് 14ആം വാർഡ് കൊല്ലശ്ശേരി...
ബ്ളാക്ക് ഫംഗസ്; സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്നു; ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. കേരളത്തിൽ ഇതുവരെ 44 പേർക്കാണ് ബ്ളാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 35 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിൽ...
പാലാരിവട്ടം കേസ്; പ്രതികൾക്ക് എതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതികൾക്ക് എതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പടെയുള്ളവർക്ക് എതിരായ കുറ്റപത്രം സമർപ്പിക്കുമെന്ന് വിജിലൻസ് അറിയിച്ചു. പ്രതികൾക്ക് എതിരെ...
എങ്ങനെ സാധിക്കുന്നു? ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കലും സലാം ബാപ്പുവും
കൊച്ചി: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധിച്ചും ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ പേർ രംഗത്ത്. നടി റിമ കല്ലിങ്കൽ,...
ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണയർപ്പിച്ച് സികെ വിനീത്
കണ്ണൂർ: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നിയമ പരിഷ്കാരങ്ങൾക്ക് എതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തില് പിന്തുണയർപ്പിച്ച് ഫുട്ബോള് താരം സികെ വിനീത്. പുതിയ അഡ്മിനിസ്ട്രേറ്റര് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതും...
ലക്ഷദ്വീപിലെ ഡയറിഫാമുകൾ പൂട്ടാനുള്ള നീക്കം; ശക്തമായ പ്രതിഷേധവുമായി എൽഎസ്എ
കവരത്തി: വിവിധ നിയന്ത്രണങ്ങള് കൊണ്ടുവന്ന് ദ്വീപ് നിവാസികളുടെ സാധാരണ ജീവിതം അട്ടിമറിക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം കൂടുതല് കരുത്താര്ജിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല് പട്ടേലിന്റെ നയങ്ങള്ക്കെതിരെ തെരുവില് ഇറങ്ങി പ്രതിഷേധിക്കാനാണ് വിദ്യാര്ഥികളുടെ...








































