സ്കൂൾ ബസ് ഇനി ഓക്സിജൻ കിടക്കകളുള്ള ‘ആശുപത്രി’
പാലക്കാട്: മണ്ണാര്ക്കാട് പള്ളിക്കുറുപ്പ് ശബരി ഹയര്സെക്കന്ഡറി സ്കൂളിലെ ബസുകൾ ഇനി 'ആശുപത്രി'യാകും. സ്കൂളിലെ നാല് ബസുകൾ ഓക്സിജൻ കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു. ഇതാദ്യമായാണ് ഓക്സിജന് നല്കാന് സംവിധാനമുള്ള താൽക്കാലിക...
ബെവ്ക്യൂ ആപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപനക്കായി സർക്കാർ ഏർപ്പെടുത്തിയിരുന്ന ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിച്ചാൽ വീണ്ടും മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് നടപടി. ഔട്ട്ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്കോയ്ക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്.
അതിനാൽ...
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; വിഡി സതീശനെതിരെ പരാതി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. ലോക്ക്ഡൗൺ നിയമം ലംഘിച്ച് എറണാകുളം ഡിസിസി ഓഫീസിൽ സ്വീകരണം ഏർപ്പെടുത്തിയെന്നും തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന...
വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകും; രമേശ് ചെന്നിത്തല
ആലപ്പുഴ : സംസ്ഥാനത്ത് വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും, യുഡിഎഫും കടന്നു പോകുന്നതെന്നും, ഈ സമയത്ത് പാർട്ടിയെ നയിക്കാൻ വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും വ്യക്തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ്...
ബ്ളാക്ക് ഫംഗസ്; വയനാട്ടിൽ ഒരാൾക്ക് സ്ഥിരീകരിച്ചു
വയനാട് : ജില്ലയിലെ ഒരാൾക്ക് ബ്ളാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ വയനാട് സ്വദേശിക്കാണ് രോഗബാധ ഉണ്ടായത്. നിലവിൽ കോവിഡ് നെഗറ്റീവ് ആയ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന്...
കോവിഡ് വ്യാപനം; അട്ടപ്പാടിയിൽ വാക്സിനേഷനും പരിശോധനയും ശക്തമാക്കി
പാലക്കാട് : ജില്ലയിലെ അട്ടപ്പാടി മേഖലയിലുള്ള വിദൂര ഊരുകളിൽ കോവിഡ് പരിശോധനയും, വാക്സിനേഷനും ആരോഗ്യവകുപ്പ് ശക്തമാക്കി. ഇവിടങ്ങളിൽ രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനയെ തുടർന്നാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. നിലവിൽ ഇവിടുത്തെ...
കെ സുരേന്ദ്രന്റെ വാര്ത്താ സമ്മേളനത്തില് നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ വാര്ത്താ സമ്മേളനത്തില് നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിന്നാണ് പ്രതിനിധിയെ ഇറക്കി...
ലതിക സുഭാഷ് എൻസിപിയിലേക്ക്; പിസി ചാക്കോയുമായി ചർച്ച നടത്തി
തിരുവനന്തപുരം: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതികാ സുഭാഷ് എൻസിപിയിലേക്ക്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് പിസി ചാക്കോയുമായി ലതിക സുഭാഷ് കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന. സമാന ചിന്താഗതിയുള്ള...








































