കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്ഥാന നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
തൃശൂർ: കൊടകര കുഴല്പ്പണ കേസില് ബിജെപി സംസ്ഥാന നേതാക്കള് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബിജെപി സംസ്ഥാന സംഘടനാ ജനറല് സെക്രട്ടറി എം ഗണേശന്, ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ്...
സൗമ്യയ്ക്ക് ഇസ്രയേൽ ആദരസൂചകമായി പൗരത്വം നൽകും
ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവർത്തക സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം സൗമ്യയുടെ കുടുംബത്തെ അറിയിച്ചത്.
സൗമ്യ...
വിഡി സതീശൻ ഇന്ന് തലസ്ഥാനത്ത്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ...
യാസ് ചുഴലിക്കാറ്റ്; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം, 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറും....
കോവിഡ് രൂക്ഷം; മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും
മലപ്പുറം : സംസ്ഥാനത്ത് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം തുടരുന്ന മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഒപ്പം ചരക്ക് ഗതാഗതത്തിനും തടസം...
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും. പ്രോടെം സ്പീക്കറായി നിയമിതനായ പിടിഎ റഹീം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും....
ന്യൂനപക്ഷ ക്ഷേമ വകുപ്പ്; തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരം, പിന്തുണയുമായി സമസ്ത
കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില് മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സമസ്ത. വകുപ്പുകള് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം ആണെന്നും സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു....
ശോചനീയ റോഡുകൾ; വേഗതയേറിയ പരിഹാരത്തിന് മന്ത്രി മുഹമ്മദ് റിയാസ് മൊബൈൽ ആപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: റോഡുകളെ സംബന്ധിച്ചുള്ള പരാതികൾ അധികാരികളെ നേരിട്ടറിയിക്കാനും വേഗത്തിൽ പരിഹാരം കാണാനും മൊബൈൽ ആപ്പ് വരുന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വിപ്ളവകരമായ ആദ്യ ആധുനിക ചുവടുവെപ്പാണ് ഇന്ന് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ഏതൊരു...








































