മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം; കർശന നിലപാടുമായി സിപിഎം
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പാർട്ടിയുടെ കർശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കും എന്നാണ് പാർട്ടി നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെ പ്രൈവറ്റ്...
ബ്ളാക്ക് ഫംഗസ് വ്യാപനം വർധിക്കുന്നു; സംസ്ഥാനത്ത് 20 ലധികം പേർക്ക് രോഗബാധ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനൊപ്പം ആശങ്കകൾ ഉയർത്തികൊണ്ട് സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് എണ്ണത്തിലും ഉയർച്ച. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20ലധികം ആളുകൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കഴിഞ്ഞ ദിവസം ബ്ളാക്ക് ഫംഗസ്...
പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും; കെവി തോമസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ ഹൈക്കമാൻഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. തീരുമാനം ഹൈക്കമാന്ഡ് ഉടൻ പ്രഖ്യാപിക്കും. നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത സ്ഥിതി...
കോവിഡ് പ്രതിരോധം; കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രം
ന്യൂഡെൽഹി: കൊവിഡ് പ്രതിരോധത്തില് കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്ക്കാര്. ഓക്സിജന് ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ് സംസ്ഥാനങ്ങളോടും ഈ മാതൃക പിന്തുടരാനും കേന്ദ്രം നിര്ദേശം നല്കി. വിവിധ...
ലിനിയുടെ ഓർമകൾക്ക് മരണമില്ല; ത്യാഗത്തിന് കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ദിനം കടന്നു വന്നിരിക്കുകയാണ്. മെയ് 21, രോഗീപരിചരണത്തിന് സ്വന്തം ജീവന്റെ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്റ്റർ ലിനിയുടെ ഓർമദിവസം. കേരള ജനതയുടെ മുഴുവൻ പ്രാർഥനകളും വിഫലമാക്കി...
കൊടകര കുഴൽപ്പണക്കേസ്; യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴല്പ്പണ കേസില് യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും. മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിനെയാണ് ചോദ്യം ചെയ്യുക. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ ആർഎസ്എസ്...
സംഘടനാതലത്തിൽ അഴിച്ചുപണി ആവശ്യം; കോൺഗ്രസിന്റെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് മുരളീധരൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് കെ മുരളീധരൻ. പരാജയത്തെ അംഗീകരിക്കുന്നു, എന്നാൽ ഒരു തോൽവിയും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
'വികാരമല്ല വിവേകമാണ്...
ഇന്ധനവിലയിൽ വീണ്ടും ഉയർച്ച; തിരുവനന്തപുരത്ത് 95 കടന്ന് പെട്രോൾ വില
തിരുവനന്തപുരം : ഇന്ധനവിലയിൽ കഴിഞ്ഞ 3 ദിവസങ്ങൾക്ക് ശേഷം വീണ്ടും വർധന. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്നത്തെ വില വർധനയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പെട്രോൾ വില...








































