Thu, Nov 19, 2026
29 C
Dubai

‘സൗമ്യയെ മാലാഖയായാണ് കാണുന്നത്’; ഇടുക്കിയിലെ വീട് സന്ദർശിച്ച് ഇസ്രയേൽ പ്രതിനിധി

ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ. സൗമ്യയുടെ വീട് സന്ദര്‍ശിക്കുക ആയിരുന്നു അദ്ദേഹം. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം...

സത്യപ്രതിജ്‌ഞയിൽ മാറ്റമില്ല; വേദി സ്‌റ്റേഡിയം തന്നെ; ആളെ കുറയ്‌ക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സത്യപ്രതിജ്‌ഞാ ചടങ്ങുകളിൽ മാറ്റമില്ലെന്ന് അറിയിച്ച് പിണറായി സർക്കാർ. സെൻട്രൽ സ്‌റ്റേഡിയത്തിൽ തന്നെ ചടങ്ങുകൾ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിൽ...

തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും. ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്‌ടർ എസ് ഷാനവാസ് അറിയിച്ചു. വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ ചാലക്കുടി...

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിലിന് കോസ്‌റ്റ്ഗാർഡ്‌ നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്‌റ്റ്ഗാർഡിന്റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തമിഴ്‌നാട്...

കോവിഡ് വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താൽകാലികമായി നിയോഗിക്കുന്നവര്‍ക്ക് ശമ്പളം നൽകണം എന്ന നിർദ്ദേശവും ഉത്തരവിലുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി...

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ

കൊച്ചി: ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്‌റ്റിൽ. വർക്കല ആയിരൂർ സ്വദേശികളായ സുരേഷ്, അച്ചു എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ...

ബ്ളാക് ഫംഗസ് ബാധ കേരളത്തില്‍ 7 പേർക്ക് റിപ്പോർട് ചെയ്‌തു

തിരുവനന്തപുരം: ഇതര സംസ്‌ഥാനങ്ങളില്‍ കോവിഡ് ബാധിതരില്‍ മരണം വിതയ്‌ക്കുന്ന ബ്ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോർട് ചെയ്‌തു. ഏഴുപേരില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട് ചെയ്‌തതായാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു...

മന്ത്രിസഭാ രൂപീകരണം; ഒറ്റ സീറ്റുള്ള ഘടക കക്ഷികളുമായി ചർച്ച ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. ഒറ്റ സീറ്റുള്ള ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ചൊവ്വാഴ്‌ച ചേരുന്ന ഇടതുമുന്നണി...
- Advertisement -