ന്യൂനമർദ്ദം ശക്‌തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്‌തമാകുമെന്നും നാളെയോടെ അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്.
മൂന്ന് ജില്ലകളിൽ ഇന്ന് റെഡ്...
മഴ ശക്‌തമാകുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് കളക്‌ടർ
തിരുവനന്തപുരം : സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്താൻ തീരുമാനിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. നിലവിൽ 30 സെന്റീമീറ്റർ ഉയർത്തിയ ഷട്ടറുകൾ 100 സെന്റീമീറ്റർ ഉയർത്തുമെന്നാണ്...
ലോക്ക്‌ഡൗൺ; നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപി
തിരുവനന്തപുരം: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് പോലീസിന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. തൊഴിലാളികളെ പലയിടങ്ങളിലും തടയുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയത്. നിര്‍മാണ...
ശബരിമലയിൽ നാളെ നട തുറക്കും; ഭക്‌തർക്ക് പ്രവേശനമില്ല
പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം 5 മണിയ്‍ക്കാണ് ക്ഷേത്ര നട തുറക്കുക. സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ ഭക്‌തജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ...
റാപ്പിഡ് സേഫ്റ്റി ഓഡിറ്റ്; ഓക്‌സിജൻ ലഭ്യതയടക്കം ഉറപ്പ് വരുത്തുക ലക്ഷ്യം
തിരുവനന്തപുരം : സംസ്‌ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയടക്കം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. സർക്കാർ, സ്വകാര്യ, സഹകരണ, ഇഎസ്ഐ ആശുപത്രികളുമായി സഹകരിച്ചാകും പ്രവർത്തനം. ദുരന്തനിവാരണ അതോറിറ്റി, ഫയർ...
300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ
തിരുവനന്തപുരം: കാലാവസ്‌ഥാ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിന് അടിയന്തിരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രതിദിന ഓക്‌സിജൻ വിഹിതം 450 ടണ്ണായി...
സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും
ന്യൂഡെൽഹി: ഇസ്രയേലില്‍ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാളെ രാത്രി ഡെല്‍ഹിയില്‍...
മലപ്പുറത്ത് സ്‌ഥിതി രൂക്ഷം; ടിപിആർ സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ
മലപ്പുറം : പ്രതിദിന കോവിഡ് കേസുകളിൽ സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തത് മലപ്പുറം ജില്ലയിൽ. 5,044 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ജില്ലയിൽ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി...








































