ഇന്ധനവില വർധന, കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു; മുല്ലപ്പള്ളി
തിരുവനന്തപുരം : ഇന്ധനവിലയിൽ തുടർച്ചയായി ഉണ്ടാകുന്ന വർധനയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു. പ്രതിദിനം ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനവ്...
അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകില്ല, അവശ്യ യാത്രകൾക്ക് മാത്രം; ഡിജിപി
തിരുവനന്തപുരം : അപേക്ഷിക്കുന്ന എല്ലാ ആളുകൾക്കും യാത്രാപാസ് നൽകാനാകില്ലെന്ന് വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. നിലവിൽ പോലീസിന്റെ യാത്രാപാസിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, അപേക്ഷകരിൽ ഭൂരിഭാഗം ആളുകളും അനാവശ്യ യാത്രക്കാർ ആണെന്നും അദ്ദേഹം...
കേരളത്തിലെ തുടർഭരണം മുഖ്യമന്ത്രിയുടെ കഴിവ്; കെമാല് പാഷ
കൊച്ചി: മുസ്ലിം ലീഗിനെതിരെ വിമർശനവുമായി റിട്ടയേര്ഡ് ജഡ്ജി കെമാല് പാഷ. മുസ്ലിം ലീഗ് വര്ഗീയ പാര്ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്ഗ്രസ് അധഃപതിച്ചെന്നും കെമാല് പാഷ പറഞ്ഞു. അതേസമയം, കേരളത്തിന്റെ ചരിത്രത്തില് ആദ്യമായി തുടർഭരണം...
ലോക്ക്ഡൗൺ; സംസ്ഥാനത്ത് ഇന്ന് മുതൽ യാത്ര ചെയ്യാൻ പോലീസ് പാസ് നിർബന്ധം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇന്ന് മുതൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് പോലീസ്. ഇന്ന് മുതൽ യാത്ര ചെയ്യുന്നതിന് പോലീസ് പാസ് നിർബന്ധമാണ്. തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് പാസ്...
കോവിഡ്; മാദ്ധ്യമ പ്രവർത്തകൻ വിപിന് ചന്ദ് അന്തരിച്ചു
കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര് ചീഫ് റിപ്പോര്ട്ടര് വിപിന് ചന്ദ് (41) കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് ചികിൽസയിൽ കഴിയുകയായിരുന്നു. കോവിഡിന് പിന്നാലെ ന്യൂമോണിയയും ബാധിച്ചതിനെ തുടര്ന്നാണ് ആരോഗ്യനില...
എറണാകുളത്ത് കുറയാതെ കോവിഡ്; രോഗികളുടെ എണ്ണം വീണ്ടും 5,000 കടന്നു
കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 5,000 കടന്നു. 5,492 പേർക്കാണ് ജില്ലയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 65,856 ആയി. 4052 പേർ...
ദീപം തെളിയിച്ചത് ബംഗാളിലെ അക്രമത്തിനെതിരെ; പ്രചാരണങ്ങൾ അസംബന്ധമെന്ന് രാജഗോപാൽ
തിരുവനന്തപുരം: ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജഗോപാൽ കൈയ്യിൽ ദീപമേന്തിയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് 'സേവ് ബംഗാൾ' ക്യാംപയിന്റെ ഭാഗമായാണെന്ന് വിശദീകരണം. ബംഗാളിൽ നടക്കുന്ന മനുഷ്യക്കുരുതികളിൽ പ്രതിഷേധിച്ച് തപസ്യ കലാസാഹിത്യ...
പോലീസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ ജനസഞ്ചാരം; പഴുതടച്ച് പരിശോധന
പാലക്കാട്: സമ്പൂർണ ലോക്ക്ഡൗണിലെ ആദ്യ ദിനങ്ങളിൽ ജനങ്ങൾ സഹകരിച്ചുവെങ്കിലും പിന്നീട് ജാഗ്രത കുറഞ്ഞു വരുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അതിർത്തികളിൽ കർശന പരിശോധന നടക്കുന്നുണ്ടെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ജനസഞ്ചാരം പതിവാകുകയാണ്....








































