Thu, Nov 19, 2026
29 C
Dubai

മദ്യശാലകൾ അടച്ചു; സംസ്‌ഥാനത്ത് മദ്യക്കടത്ത് രൂക്ഷം

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചതോടെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് വർധിക്കുന്നു. കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വിദേശമദ്യം എത്തുന്നത്. സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ ശക്‌തമാക്കിയതിന് പിന്നാലെ...

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് 600 തടവുകാർക്ക് പരോൾ അനുവദിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജയിലുകളിൽ രോഗവ്യാപനം കുറക്കുന്നതിനായി 600 തടവുകാർക്ക് പരോൾ അനുവദിച്ചതായി വ്യക്‌തമാക്കി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ശിക്ഷാ...

പ്രധാനമന്ത്രിക്കും ആഭ്യന്തമന്ത്രിക്കും എതിരെ പോസ്‌റ്റ് ഇട്ടു; കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദനെ വിലക്കി ഫേസ്ബുക്ക്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് സച്ചിദാനന്ദന് എതിരായ നടപടി. ഇന്നലെ രാത്രി അമിത് ഷായെയും കേരളത്തിലെ...

തിരഞ്ഞെടുപ്പ് തോൽവി; മുല്ലപ്പള്ളിക്കെതിരെ പോസ്‌റ്റർ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയില്‍ പാര്‍ട്ടിക്കകത്ത് അസ്വസ്‌ഥതകൾ പുകയുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്‌റ്റര്‍ പ്രതിഷേധം. തിരുവനന്തപുരത്താണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറുള്ളു...

വിദേശ സഹായം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെൽ രൂപീകരിച്ചു

തിരുവനന്തപുരം: കോവിഡ് കാലത്തെ വിദേശ സഹായ ഏകോപനത്തിനായി ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെല്‍ രൂപീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായങ്ങളുടെ ഏകോപനത്തിനാണ് സമിതി. വലിയ തോതില്‍ സഹായം വരുന്നുണ്ട്. നിരവധി പേര്‍ മുന്നോട്ട്...

കൊടകര കുഴൽപ്പണക്കേസ്; നഷ്‌ടപ്പെട്ടത്‌ മൂന്നരക്കോടി രൂപായെന്ന് പോലീസ് കണ്ടെത്തൽ

തൃശൂർ: കൊടകര കുഴൽപ്പണ കവര്‍ച്ചയില്‍ മൂന്നരക്കോടി രൂപ നഷ്‌ടമായെന്ന് പോലീസ് കണ്ടെത്തൽ. പരാതിക്കാരൻ ആദ്യം പറഞ്ഞത് ഇരുപത്തിയഞ്ചു ലക്ഷം നഷ്‌ടപ്പെട്ടെന്നായിരുന്നു. പിന്നീട്, പ്രതികളെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് ഇതിനേക്കാൾ കൂടിയ തുക കാറിലുണ്ടായിരുന്നതായി...

പരിഭ്രാന്തിയുടെ ആവശ്യമില്ല, സംസ്‌ഥാനത്ത് കൂടുതൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്തിന്‌ അടുത്ത നാല് ദിവസത്തേക്കുള്ള ഓക്‌സിജൻ കരുതലുണ്ടെന്നും, ഇനിയും വലിയ...

കോവിഡ് വ്യാപനം; തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ ഭരണ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തദ്ദേശ ഭരണ സ്‌ഥാപന പരിധിയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. കൂടുതല്‍ ജാഗ്രതയോടുകൂടിയ ഇടപെടല്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ചികിൽസാ സൗകര്യ...
- Advertisement -