Tue, May 28, 2024
33.8 C
Dubai

കൊല്ലത്ത് കോവിഡ് രോഗികളുമായി പോയ ആംബുലൻസ് കാറുമായ കൂട്ടിയിടിച്ചു; രണ്ടുമരണം

കൊല്ലം: കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്‌മൽ എന്നിവരാണ് മരിച്ചത്. കോവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ...

വിഎം സുധീരന്റെ രാജി പരിശോധിക്കും; താരിഖ് അൻവർ

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജി പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് കെ...

കോവിഡ്; റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതൽ മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെ വിതരണം ചെയ്‌തത്‌ മൂന്നരക്കോടി ഡോസ് വാക്‌സിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഡോസ് വാക്‌സിന്‍ വിതരണം 91.31 ശതമാനമാണ് പൂര്‍ത്തിയായത്. ചെറുപ്പക്കാര്‍ക്കിടയിൽ രോഗം വീണ്ടും റിപ്പോര്‍ട് ചെയ്യുന്നുണ്ട്. പത്തനംതിട്ട,...

വിഎം സുധീരനുമായി ചർച്ച നടത്തും; കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ തിരിച്ചെത്തിക്കാൻ ചര്‍ച്ച നടത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് സുധീരനെന്നും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തോട്...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; കെപിസിസി നേതൃത്വവുമായി ചർച്ച നടത്തും

വയനാട്: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെന്റർ ഉൽഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയിൽ മുതിർന്ന പൗരൻമാർക്കുള്ള വിശ്രമകേന്ദ്രത്തിന്റെ ഉൽഘാടനം...

സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്‌. ഉച്ചക്ക്...

വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. ഈ യോഗത്തിന് പുറമേ മറ്റ് അധ്യാപക സംഘടനകളുടെയും യുവജന സംഘടനകളുടെയും...

വാക്‌സിൻ ഇടവേള; കേന്ദ്ര സർക്കാരിന്റെ അപ്പീൽ നാളെ പരിഗണിക്കും

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള...
- Advertisement -