Tue, May 7, 2024
34 C
Dubai

തിരുവനന്തപുരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് 5 മരണം

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്‌ക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. മരിച്ച വിഷ്‌ണു, രാജീവ്, അരുൺ,...

സിന്തെറ്റ് സ്‌ഥാപകൻ സിവി ജേക്കബ് അന്തരിച്ചു

കോലഞ്ചേരി: വ്യവസായ പ്രമുഖനും സിന്തെറ്റ് സ്‌ഥാപകനുമായ നെച്ചൂപ്പാടത്ത് സിവി ജേക്കബ് നിര്യാതനായി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ) ഡയറക്‌ടറുമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. മൂന്ന്...

മൽസരിക്കാൻ ഇല്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി; മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. താന്‍ മൽസരിക്കാതെ യുഡിഎഫിന് മികച്ച വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും...

ശിവശങ്കറിന്‌ നിർണായക ദിനം; ഡോളർ കടത്ത് കേസിലെ ജാമ്യാപേക്ഷ കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് നിര്‍ണായകദിനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം...

ഡോളർ കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്‌ച

തിരുവനന്തപുരം : ഡോളർ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച ജാമ്യഹരജിയിൽ ബുധനാഴ്‌ച വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ...

കൊച്ചിയിൽ നിപുൺ ചെറിയാൻ വി ഫോർ പീപ്പിൾസ് സ്‌ഥാനാർഥി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ കൊച്ചി മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിൾസ് പാർട്ടി. വി ഫോർ കേരളയുടെ ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൺ ചെറിയാനായിരിക്കും കൊച്ചിയിലെ സ്ഥാനാര്‍ഥി. ഉൽഘാടനത്തിന് മുൻപേ...

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എകെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഓൺലൈനിലൂടെയാണ് സമിതി യോഗം...

ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവം; പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോട്ടയം എരുമേലി സ്വദേശി രഘുനാഥന്‍ നായരാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. ഹരജി...
- Advertisement -