Sun, May 19, 2024
33 C
Dubai

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ മുഖ്യ പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ മുജീബ് കോട്ടയം മെഡിക്കൽ...

തരംപോലെ നിലപാടു മാറ്റാൻ എന്നെ കിട്ടില്ല; വികസനത്തിന് സ്വകാര്യവത്കരണമാകാം – തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചും കോൺ​ഗ്രസ് എം.പി ശശി തരൂർ. ഇക്കാര്യത്തിൽ സർക്കാരിന്റെയല്ല മറിച്ച് വിമാന യാത്രക്കാരുടെ താൽപര്യങ്ങൾക്കാണ് പ്രധാന്യമെന്നും തരൂർ...

സെക്രട്ടേറിയറ്റ് തീപിടുത്തം; അന്വേഷണത്തിന് വിദഗ്ധ സമിതി

തിരുവനന്തപുരം : കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി. ഒപ്പം തന്നെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘവും സംഭവത്തെ...

കോവിഡ് ചട്ട ലംഘനം; കേരളബാങ്ക് തിരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് നിലവിലുള്ള ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്....

തരൂരിനെ വിമര്‍ശിച്ച കൊടിക്കുന്നിലിന് കെപിസിസിയുടെ താക്കീത്; പരസ്യ പ്രസ്താവനക്കും വിലക്ക്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ വിമര്‍ശനം ഉന്നയിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് താക്കീതുമായി കെ.പി.സി.സി. പാര്‍ട്ടിയിലെ പ്രശ്നം മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തത്. കൂടാതെ പരസ്യ...

ചിറ്റാര്‍ കസ്റ്റഡി മരണം: എഫ്‌ഐആര്‍ സമര്‍പ്പിച്ചു

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേസില്‍ ആരും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കം 10 വകുപ്പുകള്‍ ചുമത്തിയാണ്...

സ്വർണക്കടത്ത് കേസ്; എൻഐഎ അന്വേഷണ സംഘം അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് എൻഐഎ സംഘം. കേസിന്റെ ഭാഗമായി കൂടുതൽ പേരെ വൈകാതെ തന്നെ ചോദ്യം ചെയ്യാനും, അന്വേഷണത്തിന്റെ വേഗം കൂട്ടാനും യോഗത്തിൽ തീരുമാനമായി....

വയനാട് പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്: പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയതായി കണ്ടെത്തല്‍. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് പേര്യ ചോയിമൂല കോളനിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അവിടെ...
- Advertisement -