Fri, Apr 26, 2024
31.3 C
Dubai

രോഗബാധ 16,204, പോസിറ്റിവിറ്റി 14.09%, മരണം 156

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,15,022 ആണ്. ഇതിൽ രോഗബാധ 16,204 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 20,237 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 156 പേർക്കാണ്....

സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് സോഫ്റ്റ്‌വെയറിലേക്ക് മാറും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട് ചെയ്യുന്നത് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ മരണ കാരണം...

കോവിഡ് വാക്‌സിൻ നിർമാണ യൂണിറ്റ്; തിരുവനന്തപുരത്ത് ആരംഭിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്തെ വാക്‌സിൻ ഉൽപാദന യൂണിറ്റ് തിരുവനന്തപുരത്ത് സ്‌ഥാപിക്കും. തിരുവനന്തപുരം ജില്ലയിലെ തോന്നയ്‌ക്കലിൽ ആണ് വാക്‌സിൻ ഉൽപാദന യൂണിറ്റ് നിർമിക്കുക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനത്തിന് അനുമതി നൽകി. വാക്‌സിൻ...

ആർടിപിസിആർ; നിരക്ക് നിശ്‌ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതിയിൽ ലാബുടമകൾ

കൊച്ചി: കോവിഡ് പരിശോധനയായ ആർടിപിസിആറിന്റെ നിരക്ക് നിശ്‌ചയിക്കാൻ അധികാരമുണ്ടെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. എന്നാൽ ആർടിപി സിആറും ഡ്രഗ്‌സ് കൺട്രോൾ ആക്‌റ്റിന് കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്‌ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയെ...

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഫലപ്രദം, പൂർണമായി ആശ്വസിക്കാനായിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാൽ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടിപിആർ പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആർ കൂടിയ...

പ്രതിഷേധം ശക്‌തമാക്കാൻ ബിജെപി; മരംമുറി നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം: മരംമുറി കൊള്ളക്ക് എതിരെ സംസ്‌ഥാന വ്യാപകമായി സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കൾ ഇന്ന് മരം മുറിക്കൽ നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും. സംസ്‌ഥാന ഭാരവാഹി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സന്ദർശനം. സംസ്‌ഥാന...

മൂന്നാം തരംഗം; ആക്ഷന്‍ പ്ളാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്, പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷം...

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ളാൻ ആവിഷ്‌കരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് നടപടി. ആശുപത്രികളിലെ ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം...

വിരമിച്ച പോലീസ് നായകൾക്കായി തൃശൂരിൽ അന്ത്യവിശ്രമകേന്ദ്രം തുടങ്ങി

തൃശൂർ: സേനയിൽ നിന്ന് വിരമിച്ചതിന് ശേഷം മരണമടയുന്ന പോലീസ് നായകൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തുടങ്ങി. തൃശൂരിലെ കേരളാ പോലീസ് അക്കാദമിയില്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്ത്യവിശ്രമകേന്ദ്രം ഉൽഘാടനം ചെയ്‌തു. ഏഷ്യയിലെതന്നെ ആദ്യ...
- Advertisement -