Wed, May 8, 2024
31.3 C
Dubai

സ്വർണക്കടത്ത് കേസ്; എൻഐഎ അന്വേഷണ സംഘം അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് എൻഐഎ സംഘം. കേസിന്റെ ഭാഗമായി കൂടുതൽ പേരെ വൈകാതെ തന്നെ ചോദ്യം ചെയ്യാനും, അന്വേഷണത്തിന്റെ വേഗം കൂട്ടാനും യോഗത്തിൽ തീരുമാനമായി....

വയനാട് പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്: പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയതായി കണ്ടെത്തല്‍. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് പേര്യ ചോയിമൂല കോളനിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അവിടെ...

സാമൂഹിക നീതി വകുപ്പിന്റെ അനാസ്ഥ; ശമ്പളമില്ലാതെ വൃദ്ധസദനങ്ങളിലെ ജീവനക്കാര്‍

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അധിക ജോലി ചെയ്യേണ്ടി വരുമ്പോഴും മാസങ്ങളായി ശമ്പളം ലഭിക്കാതെ ഒരു കൂട്ടം ജീവനക്കാര്‍. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളിലെ ജീവനക്കാരാണ് 'നീതിക്കായി' നെട്ടോട്ടമോടുന്നത്. മാസങ്ങളായി ഇവര്‍ക്ക്...

ജലീലിനെ ഇഡി ചോദ്യം ചെയ്തു; രാജിക്കായി പ്രതിപക്ഷ മുറവിളി

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ രാജിക്കായി പ്രതിപക്ഷ മുറവിളി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇത്തരത്തിൽ ചോദ്യം ചെയ്യലിന് വിധേയമാകുന്നത് എന്ന് പറഞ്ഞ ചെന്നിത്തല...

ഇടത് സര്‍ക്കാരിന് തിരിച്ചുവരവ് അസാധ്യം, സിബിഐ അന്വേഷണം വേണം; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് സര്‍ക്കാരിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്നും ഇതുവരെ ഉണ്ടായ എല്ലാ അഴിമതി ആരോപണങ്ങളിലും സിബിഐ അന്വേഷണം ആവശ്യമാണെന്നും എംപി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിച്ച് പരമാവധി പണം...

പുതിയ ചെറുകിട സ്റ്റാർട്ട് അപ്പ് പദ്ധതികളുമായി സർക്കാർ; അഞ്ച് വർഷം കൊണ്ട് 5000 വ്യവസായ...

തിരുവനന്തപുരം: ചെറുകിട സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിൽ പരമാവധി സംരംഭങ്ങൾ നടപ്പാക്കാനാണ് പദ്ധതി. കുടുംബശ്രീ സംരംഭ പദ്ധതിയും, ചെറുകിട സൂക്ഷ്‌മ സംരംഭ...

തലസ്ഥാനത്ത് കോവിഡ് രോഗിയുടെ മൃതദേഹം മാറ്റുന്നതില്‍ അനാസ്ഥ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മരുതൂരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറ്റുന്നതില്‍ അനാസ്ഥ. വര്‍ക്കല സ്വദേശിയായ ഉഷയുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്നും മാറ്റുന്നതില്‍ കാലതാമസം ഉണ്ടായത്. മരുതൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഉഷ...

ആറ്റിങ്ങലിൽ പ്രതിഷേധ പൊങ്കാലയിട്ട് കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധ പൊങ്കാലയിട്ട് ജീവനക്കാർ. ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പിലാകാത്തതിൽ പ്രതിഷേധിച്ച് സംയുക്‌ത സമര സമിതിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പൊങ്കാല ഇട്ടത്. കെഎസ്ആർടിസി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ നടന്നു...
- Advertisement -