Sun, May 19, 2024
34.2 C
Dubai

വീട്ടുജോലിക്കാരി വീണു മരിച്ച സംഭവം; ഫ്ളാറ്റ് ഉടമ ഒളിവിലെന്ന് പോലീസ്

കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. ഫ്‌ളാറ്റ്‌ ഉടമ അഡ്വ. ഇംതിയാസും കുടുംബവും ഒളിവിലാണെന്നാണ്...

സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തും

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി സംസ്‌ഥാന സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. എകെജി സെന്ററില്‍ വച്ച് സിപിഐഎം നേതൃയോഗവും, എംഎന്‍ സ്‌മാരകത്തിൽ വച്ച് സിപിഎം നേതൃയോഗവും...

സ്വപ്‌ന സുരേഷിന്റെ മൊഴി; സിഎം രവീന്ദ്രനെ കസ്‌റ്റംസും ചോദ്യം ചെയ്യും

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് കസ്‌റ്റംസും രംഗത്ത്. കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ രവീന്ദ്രനെ...

ദിലീപിന് മുന്നേ ഗണേഷ് കുമാര്‍ ജയിലില്‍ പോകും; കൊടിക്കുന്നില്‍ സുരേഷ് 

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ ശക്‌തമായ തെളിവുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പൊലീസ് റെയ്‌ഡ് നടത്തിയത് എന്തിനെന്ന് വ്യക്‌തമാക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍...

എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ ശരദ് പവാറിനെ കാണും

കൊച്ചി: എന്‍സിപിയിലെ ഭിന്നതകൾ ചര്‍ച്ച ചെയ്യാന്‍ മാണി സി കാപ്പന്‍ നാളെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. ചർച്ചക്കായി മാണി സി കാപ്പന്‍ ഇന്ന് വൈകുന്നേരം മുംബൈക്ക് പുറപ്പെടും. പാലാ സീറ്റ്...

മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മൽസരിക്കണം; ദേശീയനേതൃത്വം

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരിക്കണമെന്ന നിലപാടുമായി ദേശീയനേതൃത്വം. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡണ്ട് ചുമതല താൽക്കാലികമായി കെ സുധാകരന് നൽകാനും സാധ്യതയുണ്ട്. കൂടാതെ മുല്ലപ്പള്ളിക്കൊപ്പം ഉമ്മൻ...

വിശ്വാസ സംരക്ഷണമാണ് ഇടതുപക്ഷ നിലപാടെന്ന് എംഎ ബേബി

പാലക്കാട്: വ്യക്‌തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം നേതാവ് എംഎ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വീഴ്‌ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ എൻഎസ്‌എസുമായി തർക്കത്തിനില്ല. എൻഎസ്‌എസ്‌ പൊതുവെ സമദൂര...

ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ സിറ്റിംഗ്; യുഡിഎഫ് സ്‌ഥാനാർഥികളുടെ ഹരജികള്‍ പരിഗണിക്കുന്നു

കൊച്ചി: ഹൈക്കോടതിയില്‍ ഇന്ന് സ്‌പെഷ്യല്‍ സിറ്റിംഗ്. ഷാനിമോള്‍ ഉസ്‌മാന്‍, ഇഎം അഗസ്‌തി എന്നിവരുടെ തിരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസാധാരണ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്. ഇരട്ട വോട്ടുള്ള ബൂത്തുകളില്‍ വീഡിയോ...
- Advertisement -