Sat, May 4, 2024
34.8 C
Dubai

ഉറ്റുനോക്കി സർക്കാർ; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: ഈ മാസം 25 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് കൈമാറി സംസ്‌ഥാന സർക്കാർ. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. എന്നാൽ,...

പിന്തുണയില്ല; സംഘടനയിൽ നിന്ന് രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്

കൊച്ചി: സിനിമാ ഗായകരുടെ സംഘടനയായ സമയിൽ നിന്ന് (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്) രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്. തനിക്കെതിരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് വ്യക്‌തമാക്കിയാണ് രാജി. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ...

മൂന്നാര്‍ രാജമലയില്‍ വന്‍ ദുരന്തം; മണ്ണിടിഞ്ഞ് 15 പേർ മരിച്ചു

ഇടുക്കി: മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് വന്‍ദുരന്തം. മണ്ണിടിഞ്ഞ് തേയിലത്തോട്ടത്തിലെ ലയങ്ങള്‍ക്കുമേല്‍ പതിച്ച് 15 പേര്‍ മരിച്ചു. 66 പേരെ കാണാതായി. 16 പേരെ രക്ഷപ്പെടുത്തി. ഇതിൽ നാലുപേരുടെ നിലഗുരുതരമാണ്. ഇന്ന് പുലര്‍ച്ചയാണ്...

പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് തൂങ്ങിമരിച്ചു

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. കരിമഠം കോളനിയിലെ അന്‍സാരി(37)യാണ് ജീവനൊടുക്കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10.15 മണിയോടെയാണ് സംഭവം...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം അഞ്ചായി

തിരുവനന്തപുരം : കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം അഞ്ച് ആയി. രണ്ടു പേര്‍ ആലപ്പുഴ സ്വദേശികളും മറ്റുള്ളവര്‍ കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി സ്വദേശികളുമാണ്. എടത്വ സ്വദേശി...

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ്- ഡിവൈഎഫ്ഐ സംഘര്‍ഷം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ തലസ്ഥാനത്ത് കല്ലേറും സംഘര്‍ഷവും. പി എസ് സി റാങ്ക് ജേതാവിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ചു പട്ടത്തെ പി എസ് സി ആസ്ഥാന ഓഫീസിന് മുന്‍പില്‍ യൂത്ത്...

വെഞ്ഞാറമൂട് കൊലപാതകം; ബന്ധം നിഷേധിച്ച് കോൺഗ്രസ്‌, സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തിരുവോണ നാളിൽ വെഞ്ഞാറമൂടുണ്ടായ കൊലപാതകങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന വാദം പാടേ തള്ളി കോൺഗ്രസ്‌ നേതൃത്വം. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് നടന്നതെന്നും കോൺഗ്രസ്‌ പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി...

കോവിഡ്; ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം; ടി.പി.ആര്‍ കുറക്കാന്‍ പരിശോധന കൂട്ടാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് ഇനിമുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം മതിയെന്ന് സര്‍ക്കാര്‍. സെന്റിനല്‍ സര്‍വെയലന്‍സിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പ് നേരത്തെ ആന്റിജന്‍ പരിശോധനക്കൊപ്പം ആര്‍.ടി പി.സി.ആര്‍ പരിശോധനയും നടത്തിയിരുന്നു. അതേസമയം രോഗവ്യാപനം...
- Advertisement -