Thu, Nov 19, 2026
28 C
Dubai

തിരഞ്ഞെടുപ്പ് തോൽവി; രാജി സന്നദ്ധത അറിയിച്ച് കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന കനത്ത തിരിച്ചടിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പള്ളി നിലപാട് അറിയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല...

പടനയിച്ച് പിണറായി; ഗവർണറെ കാണാൻ തലസ്‌ഥാനത്തേക്ക്; ഇന്ന് രാജി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. കണ്ണൂരിലെ വസതിയിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം തലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയും...

നിയമസഭയിലെ കാരണവർ സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക്; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: നിയമസഭയിലെ ഒരു കാരണവർ എന്ന സ്‌ഥാനമായിരുന്നു ആർ ബാലകൃഷ്‌ണപിള്ളക്ക് ഉണ്ടായിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. നിയസഭയിൽ അദ്ദേഹം എഴുന്നേറ്റ് നിന്നാൽ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകൾ സാകൂതം അദ്ദേഹത്തെ കേട്ടിരിക്കും, തിരുവഞ്ചൂർ അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ വിശകലനങ്ങൾ, അദ്ദേഹത്തിന്റെ...

സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്

കൊച്ചി: ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എം സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്‌ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും...

ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 86...

എറണാകുളത്ത് ‘ബിഗ് ഫാക്‌ടർ’ ആവാൻ കഴിയാതെ ട്വന്റി-20

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ മൂന്ന് മുന്നണികൾക്കും വെല്ലുവിളിയാവുമെന്ന് കരുതിയ ട്വന്റി-20. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മൽസരിച്ച നവയു​ഗ കക്ഷിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകീട്ട്...

യുഡിഎഫ് തകരുമെന്ന് കരുതേണ്ട; പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എംഎം ഹസന്‍. തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പതറില്ലെന്നും ജനവിധിയെ മാനിക്കുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു. യുഡിഎഫ് ഇതോടെ തകർന്ന് തരിപ്പണമാകുമെന്ന് ആരും കരുതേണ്ടെന്നും എംഎം...

11 വനിതകൾ സഭയിലേക്ക്; പത്ത് പേരും ഇടത് മുന്നണിയിൽ നിന്ന്

തിരുവനന്തപുരം: ഇക്കുറി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 11 വനിതകൾ. ഇതിൽ പത്ത് പേരും ചരിത്ര വിജയം നേടിയ ഇടത് മുന്നണിയിൽ നിന്നാണ്. ഒരു വനിതാ പ്രതിനിധി മാത്രമേ യുഡിഎഫിൽ നിന്നും സഭയിലേക്ക് എത്തിയുള്ളു. മല്‍സരിച്ച...
- Advertisement -