Thu, Nov 19, 2026
28 C
Dubai

മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടത് ഒറ്റപ്പെട്ട സംഭവം; പരിശോധിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കുണ്ടറ മണ്ഡലത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തോല്‍വിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി...

ചെകുത്താനെ പുറത്താക്കി ദൈവത്തിന്റെ സ്വന്തം നാട്; പ്രകാശ് രാജ്

ബെംഗളൂരു: കേരളത്തിൽ ബിജെപി നേരിട്ട തോല്‍വിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ‘പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍. സാമുദായിക വര്‍ഗീയതയെ...

മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെ; കനി കുസൃതി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി. മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെയെന്നാണ് കനി കുസൃതി ഫേസ്ബുക്കിൽ കുറിച്ചത്. മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍...

മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി എംഎ യൂസഫലി

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം എന്ന നേട്ടം സ്വന്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി. സംസ്‌ഥാനത്തിനും രാജ്യത്തിനും പ്രവാസികൾക്കും ​ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ പിണറായി വിജയന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായി...

മുഖ്യമന്ത്രിക്കും എൽഡിഎഫിനും ആശംസകൾ നേർന്ന് പൃഥ്വിരാജ്

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഇടതുമുന്നണിക്കും, മുഖ്യമന്ത്രിക്കും ആശംസകളുമായി നടൻ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹം ആശംസകൾ നേർന്നത്. 'മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിനും...

വിജയത്തിന് പിന്നിൽ ബിജെപി വോട്ടുകളല്ല; കെ ബാബു

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഏറ്റ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവര്‍ നിർബന്ധമായും അത് ചെയ്യണമെന്ന് കെ ബാബു. തനിക്ക് ബിജെപി വോട്ട് ലഭിച്ചത് കൊണ്ടല്ല വിജയം ഉണ്ടായതെന്നും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ലെന്നും...

പിണറായി വിജയനിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമ; തരൂർ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് അഭിനന്ദനവുമായി ശശി തരൂർ എംപി. ഇത്തരമൊരു വിജയം 44 വർഷത്തെ കേരള രാഷ്‌ട്രീയത്തിൽ ആദ്യത്തേതാണ്. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ...

പരാജയം അംഗീകരിക്കുന്നു, പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ; കൃഷ്‌ണകുമാർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി കൃഷ്‌ണകുമാർ. തന്റെ കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നു എന്നും സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്നും കൃഷ്‌ണകുമാർ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. വരാന്‍...
- Advertisement -