Fri, Nov 20, 2026
28 C
Dubai

താനൂരിൽ പികെ ഫിറോസ് പിന്നിൽ

മലപ്പുറം: ജില്ലയിലെ എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കാൻ നടത്തിയ ലീഗ് പരീക്ഷണം പാളുമോയെന്ന ചോദ്യം ഉന്നയിച്ച് താനൂരിലെ ഫല സൂചനകൾ. എൽഡിഎഫ് സ്വതന്ത്രനും, നിലവിലെ എംഎൽഎയുമായ വി അബ്‌ദുറഹ്‌മാൻ അറുന്നൂറിലധികം വോട്ടുകൾക്ക് യൂത്ത് ലീഗ്...

ഇരിങ്ങാലക്കുടയിൽ എൽഡിഎഫിന്റെ ആർ ബിന്ദുവിനു ജയം

തൃശൂർ: ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്‌ഥാനാർഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്‌ഥാനാർഥി തോമസ് ഉണ്ണിയാടൻ, എൻഡിഎയുടെ ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് ആർ ബിന്ദു വിജയിച്ചത്. Also Read:  കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി...

ലീഡ് നില 10,000 കടന്ന് വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നു. 12,293 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക്...

ആലപ്പുഴയില്‍ പിപി ചിത്തരഞ്‌ജന്‍ വിജയിച്ചു

ആലപ്പുഴ: എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി പിപി ചിത്തരഞ്‌ജന് ആലപ്പുഴയിൽ മിന്നും ജയം. 12803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിപി ചിത്തരഞ്ജന്റെ വിജയം. മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി ഡോ. കെഎസ് മനോജ്, ബിജെപി സ്‌ഥാനാർഥിയായി സന്ദീപ് ആർ എന്നിവരാണ്...

കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇടതു മുന്നണി സര്‍ക്കാര്‍ ഭരണത്തിലേക്ക്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 94 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 44 സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എന്‍ഡിഎയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ്...

തൃശൂർ; സുരേഷ് ഗോപിയെ പിന്തള്ളി ഇടത് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിൽ

തൃശൂർ : സംസ്‌ഥാനത്ത് ലീഡ് നിലകൾ മാറി മറിയുമ്പോൾ തൃശൂർ മണ്ഡലത്തിൽ മുന്നിൽ തുടർന്നിരുന്ന ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപിയെ പിന്തള്ളി എൽഡിഫ് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിലേക്ക്. നിലവിൽ 200 വോട്ടുകളുടെ...

പത്തനാപുരത്ത് വിജയമുറപ്പിച്ച് കെബി ഗണേഷ് കുമാര്‍

കൊല്ലം: പത്തനാപുരത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി കെബി ഗണേഷ് കുമാര്‍ വിജയത്തിലേക്ക്. 9,553 വോട്ടിന് കെബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുകയാണ്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്‌ഥാനത്ത്. ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍ ചാമക്കാല...

ദേവികുളത്ത് എൽഡിഎഫ് സ്‌ഥാനാർഥി എ രാജ വിജയിച്ചു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദേവികുളം മണ്ഡലത്തിൽ  എൽഡിഎഫ് സ്‌ഥാനാർഥി എ രാജ വിജയിച്ചു. ഇതോടെ സംസ്‌ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉറപ്പിക്കുകയാണെന്ന് വീണ്ടും തെളിയുകയാണ്. നിലവിൽ 94 മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നേറുന്നത്....
- Advertisement -