അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു
കണ്ണൂർ: കണ്ണൂരിൽ ഒട്ടാകെ ഇടത് മുന്നേറ്റം പ്രകടമാകുമ്പോഴും അഴീക്കോട് മണ്ഡലത്തിൽ ലീഡ് നില മാറിമറിയുന്നു. ആദ്യഘട്ടത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി ലീഡ് നേടിയെങ്കിലും പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നതിന് പിന്നാലെ വോട്ടിംഗ്...
ധർമ്മടത്ത് പിണറായി വിജയന് ലീഡ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല് തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന് 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല് വോട്ടുകളില് നിന്നുള്ള ആദ്യ ഫലസൂചനകള് പുറത്തുവരുമ്പോള് 65...
വെന്റിലേറ്റർ ലഭിച്ചില്ല; എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു
കൊച്ചി: എറണാകുളം ജില്ലയില് വെന്റിലേറ്റര് സൗകര്യം ലഭിക്കാത്തതിനെ തുടര്ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല് കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പില് ഇടി കൃഷ്ണകുമാര് ആണ് മരിച്ചത്. 54 വയസായിരുന്നു.
കൃഷ്ണകുമാറിന് കഴിഞ്ഞ...
മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്, ഉദുമയില് എല്ഡിഎഫും
കാസർഗോഡ്: പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫ് 46 വോട്ടുകൾക്കാണ് ലീഡ് നിലനിർത്തുന്നത്. ഉദുമയിൽ എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സിഎച്ച് കുഞ്ഞമ്പു 38...
വടകരയിൽ കെകെ രമ ലീഡ് ചെയ്യുന്നു
കോഴിക്കോട്: വടകരയില് ആർഎംപി സ്ഥാനാർഥി കെകെ രമ ലീഡ് ചെയ്യുന്നു. യുഡിഎഫ് പിന്തുണയോടെ മൽസരിച്ച രമ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോള് നൂറിലേറെ വോട്ടുകള്ക്കാണ് ലീഡ് ചെയ്യുന്നത്. മനയത്ത് ചന്ദ്രനാണ് വടകരയില് എല്ഡിഎഫ് സ്ഥാനാർഥി.
അതേസമയം,...
പത്തിടങ്ങളില് ഇടതു മുന്നണിക്ക് നേരിയ മുന്തൂക്കം
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള് പുറത്തു വരുമ്പോള് പത്തിടങ്ങളില് ഇടതുമുന്നണിക്ക് നേരിയ മുന്തൂക്കം. വൈക്കത്ത് സികെ ആശയും കോഴിക്കോട് നോര്ത്തില് തോട്ടത്തില് രവീന്ദ്രനും മുന്നേറുന്നു.
മട്ടന്നൂരില് കെകെ ശൈലജ, ഏറ്റുമാനൂരില് വിഎന് വാസവന്,...
തപാൽ വോട്ടുകൾ എണ്ണിതുടങ്ങി; ആദ്യഫല സൂചനകൾ പുറത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. നിലവിൽ 52 മണ്ഡലങ്ങളിൽ എൽഡിഎഫും 38 മണ്ഡലങ്ങളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു....
‘വിജയ പ്രതീക്ഷയുണ്ട്, എന്ഡിഎ നല്ല മുന്നേറ്റം കാഴ്ചവെക്കും’; കെ സുരേന്ദ്രന്
തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്ര ദര്ശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ഒപ്പം കൃഷ്ണകുമാറും കരമന ജയനുമുണ്ടായിരുന്നു. വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്ഡിഎ കാഴ്ചവെക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
നേരത്തെ പ്രതീക്ഷിച്ച...








































