Fri, Nov 20, 2026
28 C
Dubai

തിരുവനന്തപുരത്ത് വാക്‌സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക്ഡൗണും കാരണം രണ്ട് ദിവസം വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി. അതേ സമയം...

സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ കർശന നിയന്ത്രണം; ഒരാഴ്‌ച തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ അടുത്ത ഞായറാഴ്‌ച വരെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം. കോവിഡ് വ്യാപനം കുറക്കാൻ സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഇങ്ങനെ:- തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്‌ഥാനാർഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്‌ഥര്‍, മാദ്ധ്യമ...

ബൂത്തുകളാക്കിയ സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. കേടുപാടുകൾ തീർക്കുന്നതിന് ആവശ്യമായ തുക തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകണം. കൊല്ലം ജില്ലയിലെ...

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതിയിൽ തടസ ഹരജി നൽകി ചെന്നിത്തല

തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ തടസ ഹരജി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഭാഗം...

കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമണം; കവർച്ച; പ്രതികൾ അറസ്‌റ്റിൽ

എറണാകുളം: കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്‌ത സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. ബൈക്കിലെത്തി പണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിലെ നാല് പേരെയാണ് ഹിൽ പാലസ് പോലീസ് പിടികൂടിയത്....

ആഘോഷങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ്; നടപ്പിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

തിരുവനന്തപുരം: മെയ് ഒന്നുമുതൽ നാലുവരെ കേരളത്തിൽ ഒരു തരത്തിലുമുള്ള സാമൂഹ്യ- രാഷ്‌ട്രീയ കൂട്ടായ്‌മകളോ യോഗങ്ങളോ വിജയാഘോഷങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്‌ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്‌ടർമാർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം...

കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം

എറണാകുളം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംസ്‌ഥാനതല വിദഗ്‌ധ സമിതിക്ക് ശുപാർശ സമർപ്പിച്ചു. നിലവിൽ പ്രാബല്യത്തിലുള്ള...

കനത്ത സുരക്ഷ; വോട്ടെണ്ണൽ ദിനത്തിൽ ഡ്യൂട്ടിക്ക് 30,281 പോലീസുകാർ

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത്‌ പൊതുവേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേകിച്ചും കർശന സുരക്ഷ ഏർപ്പെടുത്തിയതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റ അറിയിച്ചു. വോട്ടെണ്ണൽ ദിനത്തിൽ 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങൾ ഉൾപ്പടെ...
- Advertisement -