Fri, Nov 20, 2026
28 C
Dubai

വോട്ടെണ്ണൽ; ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥർക്ക്‌ വ്യാഴാഴ്‌ച ആർടിപിസിആർ ടെസ്‌റ്റ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 2ആം തീയതി നടക്കുന്ന വോട്ടെണ്ണലിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥർ വ്യാഴാഴ്‌ച ആർടിപിസിആർ ടെസ്‌റ്റ് നടത്തണമെന്ന് നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. ടെസ്‌റ്റ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ...

സാക്ഷരതാ മിഷനിലെ സ്‌ഥിരപ്പെടുത്തൽ; സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: സാക്ഷരതാ മിഷനിൽ 74 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത്‌ പിഎസ്‍സി ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ...

മാസ്‌ക് ധരിക്കാത്തതിന് ഇന്ന് മാത്രം 20,214 കേസ്; 55.63 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ ജനം. പുതുതായി 32,000ൽ അധികം കോവിഡ് കേസുകൾ സ്‌ഥിരീകരിച്ച സംസ്‌ഥാനത്ത്‌ 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്തതിന് 20,214 പേർക്ക് എതിരെ കേസെടുത്തു....

കോഴിക്കോട് ജില്ലയിൽ സ്‌ഥിതി രൂക്ഷം; പ്രതിദിന രോഗബാധ 5000 കടന്നു

കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത്‌ കോഴിക്കോട് ജില്ല. 5,015 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ...

വിമർശനം യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; മുരളീധരനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്ന കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് അതേ നിലവാരത്തിൽ തന്നെ മറുപടി കൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി...

കോവിഡ് വാക്‌സിനേഷൻ; തിരുവനന്തപുരത്ത് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി

തിരുവനന്തപുരം: തലസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷൻ പ്രക്രിയ സുഗമമാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി. 51 കേന്ദ്രങ്ങളിലാണ് തിരുവനന്തപുരത്ത് വാക്‌സിനേഷൻ നടക്കുന്നത്. മാസ് വാക്‌സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പ്...

‘കഥമുത്തശ്ശി’ സുമംഗല വിട പറഞ്ഞു

തൃശൂർ: പ്രമുഖ ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 87 വയസായിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്ക് വേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. ലീല നമ്പൂതിരിപ്പാട് എന്നാണ് ശരിയായ പേര്. സുമംഗല എന്നത് തൂലികാ...

ആരോഗ്യ പ്രവർത്തകർ കുറവ്, കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെ 13,625 ആളുകൾ കോവിഡ്...
- Advertisement -