കോവിഡ് പ്രതിസന്ധി; കേരളത്തിന്റെ ഓക്സിജൻ ആവശ്യം ഉയരുന്നു
കൊച്ചി: കോവിഡിൽ കേരളത്തിന്റെ ഓക്സിജൻ ആവശ്യം ഉയരുന്നു. ദിവസേന രണ്ടു ടണ്ണാണ് അധികമായി വേണ്ടത്. കഴിഞ്ഞയാഴ്ച വരെ ദിവസേന 76- 86 ടൺ ഓക്സിജൻ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി.
ഏപ്രിൽ 30 ആകുമ്പോഴേക്കും...
മെയ് 2ന് ലോക്ക്ഡൗൺ, വാക്സിൻ ന്യായവിലയ്ക്ക്; ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ നിരവധി ആളുകൾ ഒത്തുകൂടുമെന്നും ഇത് രോഗ...
കോവിഡ് വ്യാപനം; പാലക്കാട് 8 പഞ്ചായത്തുകളിൽ നിരോധനാജ്ഞ
പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർശന നിയന്ത്രണം. ഇതേ തുടർന്ന് ജില്ലയിലെ 8 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ,...
വാക്സിൻ വിതരണത്തിലെ ആശയക്കുഴപ്പം പിടിപ്പുകേട് മൂലം; കേരളത്തെ കുറ്റപ്പെടുത്തി വി മുരളീധരൻ
തിരുവനന്തപുരം: വാക്സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുണ്ടായ തിക്കും തിരക്കും ആരോഗ്യ കേരളത്തിന് അപമാനകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരായ സംസ്ഥാന സർക്കാരിന് വാക്സിൻ വിതരണ കേന്ദ്രങ്ങൾ മനുഷ്യരുടെ...
കോവിഡ് ബാധിച്ച് മരണമടഞ്ഞ അശ്വതിക്ക് ശൈലജ ടീച്ചര് ആദരാജ്ഞലികള് അര്പ്പിച്ചു
തിരുവനന്തപുരം : വയനാട്ടില് കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്ത്തക യുകെ അശ്വതിക്ക്(24) ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ആദരാജ്ഞലികള് അര്പ്പിച്ചു. ജില്ലാ ടിബി പ്രോഗ്രാമിന് കീഴില് സുല്ത്താന് ബത്തേരി പബ്ളിക് ഹെല്ത്ത്...
കോവിഡ് രൂക്ഷം; കേരളത്തിൽ നാളെ മുതൽ ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല
തിരുവനന്തപുരം : നാളെ മുതൽ സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല. ബാറുകൾ നാളെ മുതൽ അടച്ചിടുമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ തുടർന്ന് വിൽപന ശാലകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ്...
കാസർഗോഡ് 2 യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
കാസർഗോഡ് : ജില്ലയിലെ കുമ്പള ആരിക്കാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി. മൂവരും കർണാടക സ്വദേശികളാണ്. ഇന്ന് വൈകുന്നേരം നാല്...
യുവാക്കൾ രക്തദാനത്തിന് തയ്യാറാവണം; മുഖ്യമന്ത്രി
തിരുവനന്തപുരം: യുവാക്കളോട് രക്തദാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. 18 വയസ് കഴിഞ്ഞവര് കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് മുന്പ് രക്തദാനം നടത്താൻ തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല് ചെറുപ്പക്കാര് ഉദ്യമം ഏറ്റെടുത്ത്...








































