Fri, Nov 20, 2026
26 C
Dubai

വൈഗ കൊലപാതകം; സനു മോഹനെ കൊല്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലൂർ: കൊച്ചി കാക്കനാട് വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ കർണാടകയിലെ കൊല്ലൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ സ്‌ഥലങ്ങളിലെ തെളിവെടുപ്പിന് ശേഷം ഞായറാഴ്‌ച വൈകിയാണ് അന്വേഷണ സംഘം ഇയാളെയും കൊണ്ട് കൊല്ലൂരിൽ...

സ്‌ത്രീധന പീഡനം, വധഭീഷണി; നടൻ ആദിത്യനെതിരെ കേസെടുത്തു

കൊല്ലം: സ്‌ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും സീരിയൽ നടൻ ആദിത്യനെതിരെ ചവറ പോലീസ് കേസെടുത്തു. അതേസമയം, ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടി അമ്പിളി ദേവി വ്യക്‌തമാക്കി. ഭാര്യയെന്നോ അമ്മയെന്നോ സ്‌ത്രീയെന്നോ പരിഗണന നൽകാതെ മാനസികമായി...

സമ്പൂർണ അടച്ചിടൽ വേണ്ട, വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സർവകക്ഷി യോഗം

തിരുവനന്തപുരം : സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. അതേസമയം തന്നെ ശനി, ഞായർ ദിവസങ്ങളിൽ നിലനിൽക്കുന്ന വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു....

തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; മൂന്ന് പേർ കുഴഞ്ഞു വീണു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് തിക്കും തിരക്കും ഉണ്ടായത്. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ...

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; 10 പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 10 പേർ പിടിയിൽ. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടെന്ന് ആലുവ റൂറൽ എസ്‌പി കെ കാർത്തിക്ക് പറഞ്ഞു. സ്വർണം കടത്തികൊണ്ടുവന്നു എന്ന...

വാക്‌സിനേഷൻ പ്രതിസന്ധി; സർക്കാരിന്റെ നിലപാടിൽ വ്യക്‌തതയില്ലെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: വാക്‌സിനേഷൻ പ്രശ്‌നത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാടിൽ വ്യക്‌തതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ബജറ്റിൽ പണമുണ്ടെന്ന് ധനമന്ത്രി പറയുമ്പോൾ പ്രത്യേക പണം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് തിരുവഞ്ചൂ‍‌‌‍ർ പറഞ്ഞു. കൂടാതെ...

സമ്പൂർണ ലോക്ക്ഡൗണിനോട് യുഡിഎഫിന് താൽപര്യമില്ല; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താൽപര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയത് പോലുള്ള വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. കടകളുടെ പ്രവര്‍ത്തന സമയം...

കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ

തിരുവനന്തപുരം: കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ. ഇനിമുതൽ രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് സർക്കാർ വ്യക്‌തമാക്കി. ഗുരുതര രോഗികൾക്ക് മാത്രമേ ഇനി മുതൽ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളു....
- Advertisement -