തൊടുപുഴ ആശുപത്രിയില് നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ പ്രതിയെ പിടികൂടി
തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഐസോലേഷന് വാര്ഡില്നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി. ഇന്ന് ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പിപിഇ കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കോവിഡ്...
130 വെന്റിലേറ്റര്, 200 ഐസിയു, 1400 കിടക്കകള്; കോവിഡ് ചികിൽസയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: ജില്ലയില് കോവിഡ് രോഗികളുടെ എണ്ണം വര്ധിച്ച സാഹചര്യത്തില് തിരുവനന്തപുരം മെഡിക്കല് കോളേജിനെ കോവിഡ് ചികിൽസയ്ക്ക് പൂര്ണസജ്ജമാക്കാന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നിര്ദേശ പ്രകാരം, ആരോഗ്യ വകുപ്പ് ജോ....
തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം; നിഷേധിച്ച് ബിജെപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണ്....
സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി മുനീർ
തിരുവനന്തപുരം: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംകെ മുനീർ. ചങ്ങലയിൽ കിടന്ന്, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ...
കൊച്ചിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ 11 പേരെ കാണാതായി
കൊച്ചി: മൽസ്യ ബന്ധനത്തിന് പോയ 11 പേരെ കാണാതായതായി പരാതി. മേഴ്സിഡസ് എന്ന ബോട്ടിൽ കൊച്ചിയിൽ നിന്ന് മീൻ പിടിക്കാനായി പോയവരെയാണ് കാണാതായത്.
ബോട്ടിന്റെ അവശിഷ്ടം ആഴക്കടലിൽ കണ്ടതായി മറ്റ് മൽസ്യ തൊഴിലാളികൾ പറഞ്ഞു....
വിതരണം ചെയ്തത് 68 ലക്ഷത്തിലധികം ഡോസ് വാക്സിൻ; സംസ്ഥാനത്ത് ഇനി ബാക്കി 3 ലക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68,27,750 ഡോസ് കോവിഡ് വാക്സിൻ. ഇതിൽ 57,88,558 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്.
അതേസമയം,...
കേരളത്തിൽ പ്രാണവായു മുടങ്ങില്ലെന്ന ധൈര്യത്തിൽ കേന്ദ്രത്തെ ന്യായീകരിക്കാം; എംബി രാജേഷ്
തിരുവനന്തപുരം: കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് കേരളത്തിലിരുന്ന് കേന്ദ്ര സർക്കാർ നടപടികളെ ന്യായീകരിക്കുന്നതെന്ന് എംബി രാജേഷ്. കോവിഷീൽഡ് വാക്സിന് ലോകത്തെ ഏറ്റവും ഉയർന്ന വിലയിട്ടതിനെയും കേരളത്തിലിരുന്ന് അതിനെ ന്യായീകരിക്കുന്നവരെയും രൂക്ഷമായി വിമർശിക്കുകയായിരുന്നു...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നതായി പരാതി. കോവിഡ് നിയന്ത്രണങ്ങളിൽ അന്വേഷണം തടസപ്പെട്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. നിലവിൽ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.
തട്ടിപ്പ്...








































