ഗൗരിയമ്മയുടെ നിലയിൽ മാറ്റമില്ല; തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു
തിരുവനന്തപുരം: കടുത്ത പനിയെയും, ശ്വാസതടസത്തെയും തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും തീവ്ര പരിചരണ...
തിരുവനന്തപുരത്ത് പോലീസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: പോലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം മാവിളകടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഷിബു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്.
6 ദിവസം...
വൈഗയുടെ കൊലപാതകം; സനുവിന്റെ ആത്മഹത്യാ ശ്രമം കളവെന്ന് പോലീസ്
കാക്കനാട്: മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന സനു മോഹന്റെ വാദം കെട്ടിച്ചമച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചെന്ന ഇയാളുടെ മൊഴി നാടകമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ബോധ്യമായത്. ഗോവയിൽ...
ഓക്സിജൻ ക്ഷാമം: കേരളം ഡെൽഹിയെ സഹായിക്കണം; രമേശ് ചെന്നിത്തല
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഡെൽഹിയെ കേരളം സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡെൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
'ഏകദേശം...
സംസ്ഥാനത്ത് പോലീസിന്റെ വ്യാപക പരിശോധന; നിയന്ത്രണങ്ങൾ ഇന്നും തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ വാരാന്ത്യ നിയന്ത്രണങ്ങൾ ഇന്നും തുടരും. നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പോലീസിന്റെ വ്യാപക പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾ തടയില്ല, അനാവശ്യ യാത്രകൾ തടയും. പുറത്തിറങ്ങുന്നവർ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സത്യപ്രസ്താവനയോ...
ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2 ലക്ഷം കടക്കും; നാളെ സർവകക്ഷി യോഗം; നിർണായകം
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഒന്നര ലക്ഷം പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചികിൽസ തേടിയെത്തിയവരുടെ എണ്ണം വർധിച്ച് വരികയാണ്. ഒരേസമയം ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇന്ന് രണ്ട് ലക്ഷം...
സരിത എസ് നായർക്കെതിരെ മൂന്ന് കേസുകളിൽ കൂടി അറസ്റ്റ് വാറന്റ്
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സരിത എസ് നായർക്കെതിരെ മൂന്ന് കേസുകളിൽ കൂടി അറസ്റ്റ് വാറന്റ്. ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതികളാണ് സരിതക്ക് എതിരെ വിവിധ കേസുകളിൽ അറസ്റ്റ്...
കോവിഡ് വ്യാജ പ്രചാരണം; കര്ശന നടപടിയെന്ന് ഡിജിപി
തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ വാര്ത്തകള് പ്രചരിപ്പിച്ചാൽ കര്ശന നടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത്തരക്കാരെ കണ്ടെത്താൻ സൈബര് പട്രോളിംഗ് നടത്താന് ഹൈ-ടെക് ക്രൈം എന്ക്വയറി സെല്, സൈബര്...








































