തൃശൂർ പൂരം നടത്തിപ്പ്; അന്തിമ തീരുമാനം നാളെ
തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെയുണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം...
കത്വ ഫണ്ട് തട്ടിപ്പ് കേസ്; ഇഡി അന്വേഷിക്കും
കൊച്ചി: കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി സികെ സുബൈറിന് ഇഡി സമൻസ് അയച്ചു. ഈ മാസം...
നിരുത്തരവാദപരം; കോവിഡ് വർധിക്കുമ്പോഴും പരീക്ഷ നടത്താനുള്ള സർവകലാശാലാ നീക്കത്തിനെതിരെ തരൂർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലും പരീക്ഷ നടത്താനുള്ള കേരളത്തിലെ സർവകലാശാലകളുടെ തീരുമാനത്തിന് എതിരെ വിമര്ശനവുമായി ശശി തരൂര് എംപി.
കേരള സര്വകലാശാലയുടെ ആറാം സെമസ്റ്റര് ബിഎ/ ബിഎസ്സി പരീക്ഷകള് ഏപ്രില്...
കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. ഭരണാധികാരികൾക്കും രാഷ്ട്രീയക്കാർക്കും ഉൽസവപ്രേമികൾക്കും എതിരെ രൂക്ഷമായ ഭാഷയിലാണ് ഡോ. ബിജു തന്റെ...
ഇന്നലെ അടച്ച 10 ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്നാട്
തിരുവനന്തപുരം: കേരളത്തില് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില് ഇന്നലെ അടച്ച, തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്കുള്ള ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്നാട്. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്പന എന്നിവടങ്ങളിലെ ഇടറോഡുകൾ ആണ് തുറന്നത്. കേന്ദ്ര സർക്കാരിന്റെ...
പളനിയമ്മയ്ക്ക് കൂട്ടായി ‘കൂവി’ പെട്ടിമുടിയിൽ തിരിച്ചെത്തി
മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ നൊമ്പര കാഴ്ചയായി മാറിയ 'കൂവി' എന്ന നായ തിരികെയെത്തി. എട്ട് മാസമായി പോലീസ് ഡോഗ് സ്ക്വാഡിന്റെ
പരിചരണത്തിലായിരുന്ന കൂവിയെ ഉടമയായ പളനിയമ്മയുടെ ആവശ്യം പരിഗണിച്ചാണ് വിട്ടു നൽകിയത്.
പെട്ടിമുടി ദുരന്തത്തിന്റെ ഉണങ്ങാത്ത...
ശബരിമലയിലേതു പോലെ മടിച്ചു നിൽക്കരുത്, തൃശൂർ പൂരം ഒഴിവാക്കണം; സർക്കാരിനോട് എൻഎസ് മാധവൻ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തൃശൂർ പൂരം പോലെ ആളുകൾ തടിച്ചു കൂടാൻ സാധ്യത കൂടുതലുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരന് എന്എസ് മാധവന്. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയില്...
തൃശൂർ പൂരം; പ്രവേശന പാസ് നാളെ മുതൽ ലഭിക്കും
തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതൽ ലഭിക്കും. കോവിഡ് ജാഗ്രതാ പോർട്ടലിൽ നിന്നാണ് പാസ് ഡൗൺലോഡ് ചെയ്യേണ്ടത്. രാവിലെ പത്ത് മണി മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പാസ് ലഭിക്കുന്നതിനായി തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ...








































