മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി
എറണാകുളം: മൂവാറ്റുപുഴയിൽ മൂന്നര വയസുകാരി ക്രൂര പീഡനത്തിന് ഇടയായ സംഭവത്തിൽ മാതാപിതാക്കളുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഡോക്ടർമാരുടെ ആവശ്യപ്രകാരമായിരുന്നു നടപടി. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിരുന്നു മൊഴി രേഖപ്പെടുത്തിയത്. കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ്...
കോൺഗ്രസിനെ നയിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്; കെ മുരളീധരൻ
തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ആയിരിക്കണം ഇനി കോൺഗ്രസിനെ നയിക്കേണ്ടത് എന്ന് കെ മുരളീധരൻ. പ്രവര്ത്തിക്കാത്ത നേതാക്കളും പ്രവര്ത്തകരും പാർട്ടിക്ക് ബാധ്യതയാണ്. തെരുവില് അടി നടക്കുമെന്നു പറഞ്ഞ് കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാറ്റിവെക്കരുത് എന്നും...
സഹതാപം നേടാനുള്ള ശ്രമം മുളയിലേ നുള്ളി; ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് മുരളീധരൻ
കൊച്ചി: എൻഫോഴ്സ്മെന്റിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ നിഷ്പക്ഷതയും ശാസ്ത്രീയതയും വ്യക്തമായിരിക്കുകയാണ്. കോടതി ഇക്കാര്യം...
തൃശൂരില് ആനയെ ഉപദ്രവിച്ച പാപ്പാൻ അറസ്റ്റിൽ
തൃശൂർ: ആനയെ ഉപദ്രവിച്ച പാപ്പാൻ അറസ്റ്റിൽ. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന് കണ്ണനാണ് അറസ്റ്റിലായത്.
തൊട്ടിപ്പാൾ മഹാവിവിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി...
സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സ്വര്ണക്കടത്ത് കേസില് മുഖ്യമന്ത്രിയുടെ പേര് പറയാന് നിര്ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്റ്റർ...
കോൺവെന്റിലെ കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: ജില്ലയിലെ കുരീപ്പുഴ കോൺവെന്റിൽ കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
രാവിലെ പ്രാർഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്...
അഭിമന്യു വധം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പോലീസിൽ കീഴടങ്ങി
ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് 15 വയസുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസിൽ കീഴടങ്ങി. എറണാകുളത്തെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ കേസിലെ മുഖ്യപ്രതി സജയ് ജിത്ത്...
സംസ്ഥാനത്തെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത്തിൽ വരെ കനത്ത കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും...








































