‘ഒടിടിയോട് സഹകരണം അധികമായാൽ തിയേറ്റർ റിലീസ് തടയും’; ഫഹദിന് ഫിയൊക്കിന്റെ മുന്നറിയിപ്പ്
കൊച്ചി: ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു.
ഒടിടി റിലീസുകളോട് സഹകരിച്ചാൽ...
എംഎ യൂസഫലി ആശുപത്രി വിട്ടു; ഹെലികോപ്റ്റർ ചതുപ്പിൽ നിന്ന് നീക്കി
കൊച്ചി: പനങ്ങാട് ചതുപ്പിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി ആശുപത്രി വിട്ടു. പുലർച്ചെ ഒന്നരയോടെ അദ്ദേഹം അബുദാബിയിലേക്ക് മടങ്ങി....
ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണമെന്ന് പിസി ജോർജ്; പരാതി നല്കി ശ്രീജ നെയ്യാറ്റിന്‍കര
കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ഡിജിപിക്കും ആഭ്യന്തര വകുപ്പിനും പരാതി നല്കി സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര.
പിസി ജോര്‍ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു...
ഗൃഹനാഥനെ വീട്ടില്‍ കയറി അടിച്ച് കൊലപ്പെടുത്തി
കൊല്ലം: പുനലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി അടിച്ച് കൊലപ്പെടുത്തി. പുനലൂര്‍ വിളക്കുവെട്ടം സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
കൊലപാതകത്തിൽ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു....
ബെവ്കൊയിൽ പ്രതിസന്ധി; കൂലി തർക്കത്തെ തുടർന്ന് മദ്യ വിതരണം സ്തംഭിച്ചു
തിരുവനന്തപുരം: ബെവ്കോ ഡിപ്പോകളിലെ കയറ്റിറക്ക് കൂലി തര്‍ക്കത്തെ തുടർന്ന് സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കമ്പനികളില്‍ നിന്ന്...
റമദാനിൽ പ്രാർഥനക്ക് എത്തുന്ന വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; മുസ്ലിം സംഘടനകൾ
കോഴിക്കോട്: റമദാനില്‍ ആരാധനാലയങ്ങളില്‍ പ്രാർഥനക്കെത്തുന്ന വിശ്വാസികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം.
കോവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്...
മുതിർന്ന കോൺഗ്രസ് നേതാവ് കെജെ ചാക്കോ അന്തരിച്ചു
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ആയിരുന്ന കെജെ ചാക്കോ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. സിഎച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ റവന്യൂ-സഹകരണ മന്ത്രിയായിരുന്നു...
സംസ്ഥാനത്തെ റേഷന്‍ വിതരണം താളംതെറ്റി; ആരോപണവുമായി റേഷന്‍ വ്യാപാരികളുടെ സംഘടന
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ താറുമാറായെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്. ഉൽസവകാല സ്പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തിക്കുന്നത് തടസപ്പെട്ടെന്നാണ് സംഘടനാ നേതാക്കളുടെ ആരോപണം. ഏഴുമാസമായി കമ്മീഷന് തുക...








































