വെബ്സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ; സ്വകാര്യതക്ക് മേലുള്ള കടന്നു കയറ്റമെന്ന് എംഎ ബേബി
തിരുവനന്തപുരം: വെബ്സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ നൽകിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിട്ടതിന് എതിരെ നടപടി വേണമെന്ന് എംഎ...
വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
വയനാട്: ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്ഗ്രസ് എംപി രാഹുല് ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്ച്ചകള് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്മാരാണ്’ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
വയനാട്ടില്...
വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു
തിരുവനന്തപുരം : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. തുടർന്ന് പാലക്കാട് പോക്സോ കോടതിയിൽ...
പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ട്; നഗരസഭയിലെ കൈയ്യാങ്കളി വ്യക്തിപരമെന്ന് ജോസ് കെ മാണി
കോട്ടയം: പാലാ നഗരസഭയിൽ അരങ്ങേറിയ കൈയ്യാങ്കളിയിൽ പ്രതികരണവുമായി കേരളാ കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി. പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്ന് ആവർത്തിച്ച അദ്ദേഹം നഗരസഭയിലുണ്ടായ കൈയ്യാങ്കളി വ്യക്തിപരമായ വിഷയത്തിൻമേൽ ആണെന്ന് വ്യക്തമാക്കി....
കൊച്ചി യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിൽ നിന്നും മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കോവിഡ്...
പെരിയ കൊലക്കേസ്; റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രണ്ടുദിവസം കൊണ്ട് 11 പ്രതികളുടെയും പ്രാഥമിക ചോദ്യം ചെയ്യൽ സിബിഐ അന്വേഷണ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളെ വിശദമായി...
കേരളത്തിന് 2 ഉൽസവകാല ട്രെയിനുകൾ കൂടി അനുവദിച്ചു
പാലക്കാട്: തിരുവനന്തപുരം-നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ഏപ്രിൽ 13ന് സർവീസ് ആരംഭിക്കും. 06167 തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ചൊവ്വാഴ്ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ വൈകിട്ട് 5.50ന് നിസാമുദ്ദീനിൽ എത്തും.
06168...
ഇഎസ്ഐ വിഹിതം; ജൂൺ 30 വരെ ഒറ്റത്തവണ ഇളവ് നൽകാൻ തീരുമാനം
തിരുവനന്തപുരം : ഇഎസ്ഐ വിഹിതം മുടങ്ങിയ ഗുണഭോക്താക്കൾക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാനായി യോഗ്യതാ മാനദണ്ഡങ്ങളിൽ ജൂൺ 30 വരെ ഒറ്റത്തവണ ഇളവു നൽകാൻ ഇഎസ്ഐ കോർപറേഷൻ തീരുമാനിച്ചു. നിലവിലത്തെ കോവിഡ് വ്യാപന...







































